pathram desk 2

Advertismentspot_img

കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കു കൃത്യമായി വോട്ടു ചെയ്താല്‍ കോണ്‍ഗ്രസ് ജയിക്കും: സലിംകുമാര്‍

തൃശൂര്‍; കോണ്‍ഗ്രസ് വിചാരിച്ചാല്‍ കേരളത്തിലെ മുഴുവന്‍ സീറ്റും വിജയിക്കാനാവുമെന്ന് നടന്‍ സലിംകുമാര്‍. കേരളത്തിലെ 140 മണ്ഡലത്തിലും കോണ്‍ഗ്രസ് വിചാരിച്ചാല്‍ ജയിക്കാനാവും കോണ്‍ഗ്രസുകാര്‍ പക്ഷേ വിചാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കണം. കൃത്യമായി വോട്ടു ചെയ്താല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും സലിംകുമാര്‍ പറഞ്ഞു. ഒല്ലൂര്‍...

ഐപിഎലില്‍ ഋഷഭ് കൊടുംകാറ്റ്, 63 പന്തില്‍ 126 റണ്‍സ്

ന്യൂഡല്‍ഹി: കാണികള്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് ഋഷഭ് പന്ത് നേടിയ അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ ഡല്‍ഹിക്ക് മികച്ച സ്‌കോര്‍. പേര് കേട്ട ഹൈദരാബാദ് ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിയായിരുന്നു ഋഷഭ് പന്തിന്റെ പ്രകടനം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഋഷഭ് പന്ത് തന്റെ പേരില്‍...

ലാലേട്ടനോട് ദുല്‍ഖറിന്റെ ചോദ്യം; ‘ജിന്നേ നിങ്ങള്‍ ശരിക്കും മോഹന്‍ലാലിനെ കണ്ടോ’….? അമ്മ മഴവില്ല് ഷോയുടെ സംപ്രേഷണദിനം പുറത്തുവിട്ടു (വീഡിയോ)

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരങ്ങളെല്ലാം ഒരുമിച്ച് ഒരു വേദിയില്‍ എത്തിയ അമ്മ മഴവില്ല് ഷോയുടെ സംപ്രേക്ഷണ ദിനം പ്രഖ്യാപിച്ചു. മേയ് 19, 20 ദിവസങ്ങളിലായി മഴവില്‍ മനോരമയിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.തിയ്യതി പ്രഖ്യാപിക്കാനായി മോഹന്‍ലാലും ദുല്‍ഖറും ചേര്‍ന്ന് അഭിനയിച്ച് രസകരമായ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്....

രാജുവേട്ടാ ഈ ലൂസിഫറിന്റെ പുറകില്‍ വെല്ലതും ഉണ്ടോ?…… പുതിയ കണ്ടുപിടുത്തങ്ങള്‍……

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍് വീഡിയോ പുറത്തു വന്നതിന് പിന്നാലെ പുതിയ ചര്‍ച്ചയ്ക്ക്കൂടി വഴിവെച്ചിരിക്കുന്നു.ലൂസിഫര്‍ എന്ന വാക്ക് ഇംഗ്ലീഷില്‍ എഴുതി റിവേഴ്‌സ് മോഡില്‍ വായിച്ചാല്‍ അത് റെഫികള്‍ എന്ന വാക്ക് ആവും. അതൊരു പിശാചിനിയാണെന്നാണ് സിനിമ പ്രേമികള്‍...

പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാത്തിരിക്കേണ്ട, അതിവേഗപാത ഉടന്‍ തുറക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിഴക്കന്‍ അതിവേഗ പാത ഗതാഗതത്തിനായി തുറന്നുനല്‍കുന്നതു വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി ഉദ്ഘാടനം നീട്ടിവച്ച അതിവേഗ പാത ഉടന്‍ ഗതാഗതത്തിനായി തുറന്നുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജൂണ്‍ ഒന്നിന് മുന്പായി പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നാണു കോടതിയുടെ നിര്‍ദേശം. ഗതാഗതത്തിരക്കു...

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി; പോലീസുകാരനു സസ്‌പെന്‍ഷന്‍

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ. സി​ഐ​യു​ടെ ഡ്രൈ​വ​ർ പ്ര​ദീ​പി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ശ്രീ​ജി​ത്തി​നെ മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ദീ​പ് 15,000 രൂ​പ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. 25,000 രൂ​പ​യാ​ണ് പോ​ലീ​സ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. 15,000...

ഇനി ഈ കൊച്ചു നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഞാന്‍ ഇല്ല, പുതിയ തീരുമാനങ്ങളുമായി രജനീകാന്ത്

കൊച്ചി:രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ചിത്രമാണ് കാല. എന്നാല്‍ കാല ഒരു രാഷ്ട്രീയ ചിത്രമല്ലെന്നാണ് സ്‌റ്റൈല്‍ മന്നന്‍ പറയുന്നത്. കാലയില്‍ രാഷ്ട്രീയമുണ്ട് എന്നാല്‍ അതൊരു രാഷ്ട്രീയ സിനിമയല്ല. ചിത്രത്തിന്റെ വീഡിയോ ലോഞ്ചില്‍ അദ്ദേഹം പറഞ്ഞു. പ്രായത്തിന് അനുയോജ്യമായ ചിത്രങ്ങള്‍ മാത്രമേ...

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു; വോട്ടിംഗിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഔദ്യോഗിക അംഗത്വം എടുത്തത്

ബംഗളൂരു: 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2014ലെ പെതുതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയ കന്നഡ് നടി ബിജെപിയില്‍ ചേര്‍ന്നു. വോട്ടിംഗിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഭാവന രാമണ്ണ ബിജെപിയില്‍ ഔദ്യോഗിക അംഗത്വം എടുത്തത്. നടി പാര്‍ട്ടിയില്‍ ചേര്‍ന്നതായി അറിയിക്കാന്‍ സംസ്ഥാന നേതൃത്വം പത്രസമ്മേളനവും...

pathram desk 2

Advertismentspot_img