pathram desk 2

Advertismentspot_img

മകളുടെ വിവാഹനിശ്ചയത്തില്‍ നിത അംബാനിയുടെ കിടിലന്‍ ഡാന്‍സ്, വൈറല്‍ വീഡിയോ കാണാം

മുംബൈ: അംബാനി കുടുംബത്തില്‍ ഇനി വിവാഹ നാളുകള്‍. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷ അംബാനിയും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞു. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെയും ഭാര്യ സ്വാതിയുടെയും മകന്‍ ആനന്ദ് ആണ് വരന്‍. ഈ വര്‍ഷം...

പ്രസംഗം കൊണ്ട് രാജ്യത്തെ ജനങ്ങളുടെ വിശപ്പകറ്റാനാകില്ല,മോദിക്ക് മറുപടിയുമായി സോണിയ രംഗത്ത്

ബംഗലുരൂ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. മോദി മികച്ച പ്രാസംഗികനാണെന്നും എന്നാല്‍ പ്രസംഗം കൊണ്ട് രാജ്യത്തെ ജനങ്ങളുടെ വിശപ്പകറ്റാനാകില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ബീജാപൂരില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മൂന്നുവര്‍ഷത്തിന്...

എബ്രിഡ് ഷൈന്റ പുതിയ സ്പോര്‍ട്സ് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? എന്നാ റെഡി ആയിക്കോ…

കൊച്ചി:വീണ്ടുമൊരു സ്പോര്‍ട്സ് ചിത്രവുമായി വരികയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. ആദ്യ ചിത്രമായിരുന്ന സ്പോര്‍ട്സ് മൂവി 1983ന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിനുശേഷം ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ സിനിമകളും തിയേറ്ററുകളില്‍ വിജയം നേടി. തന്റെ നാലാമത്തെ ചിത്രം സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ നിര്‍മ്മിക്കാന്‍ തയാറെടുക്കുകയാണ്...

ക്രമസമാധാനത്തില്‍ മുഖ്യമന്ത്രി വട്ടപ്പൂജ്യം, ഡി.ജി.പി കാല്‍കാശിന് കൊള്ളാത്തയാള്‍: രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ കാണിക്കുന്നത്. സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വട്ടപ്പൂജ്യമാണെന്നും ഡി.ജി.പി കാല്‍കാശിന് കൊള്ളാത്തയാളാണെന്നും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പറഞ്ഞു. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപതകങ്ങള്‍ക്കുമെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന ഉപരോധസമരം സെക്രട്ടേറിയറ്റിന് മുന്നില്‍...

‘ഇല്ല പെങ്ങളെ സത്യമായിട്ടും പെങ്ങളുടെ സമ്മതമില്ലാതെ ഞാന്‍ മറ്റെവിടെയും പെങ്ങളെ തൊടില്ലാന്ന്.’

കൊച്ചി: കപടസദാചാര വാദികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി ദിവ്യ ഗോപിനാഥ്. നടിയുടെ പുതിയ ചിത്രം ആഭാസത്തിലെ കഥയിലേതു പോലെ തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ദിവ്യ പറയുന്നത്. സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ തന്നെ ഇതിനെതിരേ രംഗത്തുവരുന്നത് വിരോധാഭാസമാണെന്ന്...

മാഹി വീണ്ടും കത്തുന്നു, വിലാപയാത്രയ്ക്കിടെ സംഘര്‍ഷം; പൊലിസ് ജീപ്പ് കത്തിച്ചു

കണ്ണൂര്‍: മാഹി പള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹം വഹിച്ചുള്ള യാത്രയ്ക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പുതുച്ചേരി പൊലിസിന്റെ ജീപ്പ് കത്തിക്കുകയും ബി.ജെ.പി ഓഫിസിന് തീവയ്ക്കുകയും ചെയ്തു. ഓഫിസിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പൊലിസ് ജീപ്പാണ് ആക്രമിസംഘം അഗ്‌നിക്കിരയാക്കിയത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.

യേശുദാസിന്റെ മേല്‍ കൊമ്പുകയറും മുമ്പ് അത്രയെങ്കിലും മനസിലാക്കണം,അല്ലാതെ ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് സലീംകുമാര്‍

കൊച്ചി:ഗാനഗന്ധര്‍വന്റെ സെല്‍ഫി വിവാദം സോഷ്യല്‍മീഡിയയില്‍ ആളികത്തുകയാണ്. നിരവധി സിനിമാ പ്രമുഖര്‍ യേശുദാസിനെ പിന്തുണയ്ക്കുമ്പോഴും മറ്റ് ചിലര്‍ ഗായകനെ വിമര്‍ശിക്കുന്നുമുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ സലിം കുമാര്‍ യേശുദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന യേശുദാസിനെപ്പോലെയുള്ളവര്‍ അല്‍പം അഹങ്കാരം കാണിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീം കുമാര്‍ പറയുന്നത്....

പിണറായി കൂട്ടക്കൊലപാതകത്തില്‍ സൗമ്യയുടെ കാമുകന്‍മാര്‍ക്ക് പങ്കെന്ന് സൂചന

തലശ്ശേരി: പിണറായിയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി വണ്ണത്താം വീട്ടില്‍ സൗമ്യയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മകള്‍ ഐശ്വര്യയുടെ കൊലപാതക കേസിലാണ് ഈ മാസം 11വരെ വിട്ടു നല്‍കിയത്. തലശ്ശേരി സി.ഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഐശ്വര്യയുടെ കൊലപാതകത്തില്‍ സൗമ്യയുടെ കാമുകന്‍മാര്‍ക്ക്...

pathram desk 2

Advertismentspot_img