pathram desk 2

Advertismentspot_img

നിഗൂഡതകള്‍ നിറച്ച്‌ പൃഥ്വിരാജ്, ‘നയന്റ’ മോഷന്‍ വീഡിയോ പുറത്ത്‌

കൊച്ചി:സോണി പിക്‌ച്ചേഴ്‌സും പൃഥ്വിരാജ് പ്രൊഡക്ഷനും സംയുക്തമായി ചിത്രീകരിക്കുന്ന നയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വി തന്നെയാണ് തന്റെ ഫേസ്ബുക്ക് വഴി പോസ്റ്റര്‍ പുറത്ത് വിട്ടത്. കേരളത്തിലും ഹിമാലയത്തിലുമായി ചിത്രീകരിച്ച് ചിത്രം ഒരു സയന്റിഫിക് ഫിക്ഷന്‍ ആയിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന. 100 ഡെയ്‌സ് ഓഫ് ലൗവിന്...

വീട്ടില്‍ എങ്ങനെ പോണ്‍ വീഡിയോ നിര്‍മ്മിക്കാം, എക്സ് വീഡിയോ ട്രെയ്ലര്‍ ഇറങ്ങി (വീഡിയോ)

ഹോം മെയ്ഡ് പോണ്‍ വീഡിയോകള്‍ പ്രമേയമാക്കിയ പുതിയ സിനിമയാണ് എക്സ് വീഡിയോസ്. നവാഗതനായ സാജോ സുന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഇറങ്ങി. തമിഴിലും ഹിന്ദിയിലുമായി ദ്വിഭാഷാ ചിത്രമായാണ് എക്സ് വീഡിയോസ് ഇറങ്ങുന്നത്. ജനപ്രിയ യൂടൂബ് ചാനലായ തമിഴ് ടോക്കീസിലാണ് ട്രെയ്ലര്‍ പുറത്തിറങ്ങിയത്. ഒളിക്യാമറകള്‍...

കാനില്‍ ഫാഷന്‍ ലോകത്തെ ഞെട്ടിച്ച് ദീപിക പദുക്കോണ്‍, ചിത്രങ്ങള്‍ പുറത്ത്

കാന്‍ ചലച്ചിത്രോത്സവത്തിനെത്തിയ താരത്തെ പ്രശംസകൊണ്ട് മൂടുകയാണ് ഫാഷന്‍ ലോകം. കാനില്‍ രണ്ടാം വട്ടമെത്തുന്ന ദീപികയുടെ രണ്ടാം ലുക്ക് താരം അവതരിപ്പിച്ചുകഴിഞ്ഞു. പിങ്ക് നിറത്തില്‍ ധാരാളം ഫ്രില്ലുകള്‍ ഘടിപ്പിച്ച ഗൗണാണ് താരം ഇക്കുറി ദീപിക ആണിഞ്ഞത്. താരത്തിന്റെ ഈ ലുക്കിന് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങളുടെ പെരുമഴയാണ്. ലോറിയലിനെ...

മുംബൈ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍, ഭീകരരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചുവെന്ന കുറ്റസമ്മതവുമായി നവാസ് ഷെരീഫ്

ന്യൂഡല്‍ഹി: മുബൈയില്‍ ആക്രമണം നടത്താന്‍ വേണ്ടി 2008ല്‍ ഭീകരവാദികളെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചുവെന്ന് ഏറ്റുപറഞ്ഞ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 2008 നവംബര്‍ 26 മുതല്‍ 29വരെ മുംബൈയില്‍ നടന്ന ആക്രണത്തില്‍ നൂറ്റിയമ്പത് പേര്‍ മരിക്കുകയും 300ലധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയിതിരുന്നു. നവാസ്...

കര്‍ണാടകയില്‍ 64.5 ശതമാനം പോളിങ്, വിജയ പ്രതീക്ഷയില്‍ ഉയര്‍ത്തി മുന്നണികള്‍

ബെംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് അവസാനിച്ചു. 64.5 ശതമാനാമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. ബിജെപി 150നു മുകളില്‍ സീറ്റു നേടി അധികാരം പിടിക്കുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെഡിയൂരപ്പയും, കോണ്‍ഗ്രസിന് 120നു മുകളില്‍ സീറ്റ് ഉറപ്പാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും...

ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍, പുതിയ വൈറല്‍ ചിത്രങ്ങള്‍

കൊച്ചി:അടാര്‍ ലവ് എന്ന പുറത്തിറങ്ങാത്ത ചിത്രത്തിലെ ഒറ്റ ഗാനം കൊണ്ട് സമയം തെളിഞ്ഞ നായികയാണ് പ്രിയ വാര്യര്‍.പിന്നീട് നിരവധി ആരാധകരെ കൊണ്ട് നിറയുകയും ചെയ്യ്തു.നിലവില്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിങ്ങിലൂടെ പ്രതിഫലം പറ്റുന്ന നടിയായി തീര്‍ന്നിട്ടുണ്ട് പ്രിയ. 50ലക്ഷം ഫോളേവേഴ്‌സാണ് പ്രിയയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്....

ചാക്കോച്ചന്‍ അള്ള് രാമേന്ദ്രനാകുന്നു, പോസ്റ്റര്‍ എത്തി

കൊച്ചി: വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. അള്ള് രാമേന്ദ്രന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിലഹരിയാണ്. അരികില്‍ ഒരാള്‍ , ചന്ദ്രേട്ടന്‍ എവിടെയാ , കലി , വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ നല്ല...

മലപ്പുറത്ത് തിയേറ്ററില്‍ പത്തു വയസുകാരിയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍; പിടിയിലായത് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി

കൊച്ചി: മലപ്പുറത്തെ സിനിമാ തിയേറ്ററില്‍ വച്ച് പത്തു വയസില്‍ താഴയെുള്ള പെണ്‍കുട്ടിക്ക് പീഡിപ്പിച്ച വയോധികനെ അറസ്റ്റു ചെയ്തു. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണ് പിടിയിലായത്. ബെന്‍സ് കാറില്‍ തിയേറ്ററിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ട്...

pathram desk 2

Advertismentspot_img