pathram desk 2

Advertismentspot_img

വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് കണ്ടെത്തി, കര്‍ണാടക ആര്‍.ആര്‍ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ബംഗളൂരു: കര്‍ണാടകയിലെ ആര്‍.എര്‍ നഗര്‍ മണ്ഡലത്തില്‍ ശനിയാഴ്ച വോട്ടെടുപ്പ് നടക്കില്ല. വ്യാജ തിരിച്ചറിയില്‍ രേഖകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാറ്റിവച്ച തെരഞ്ഞെടുപ്പ് ഈമാസം 28ന് നടക്കും.ശനിയാഴ്ചയാണ് കര്‍ണാകടയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം 15ന് പുറത്തുവരും. ബംഗളൂരുവിലെ ജലാഹള്ളി മേഖലയില്‍ നിന്നുള്ള ഇവിടെ 10,000 ത്തോളം വ്യാജ...

കൊച്ചിക്കാര്‍ ഇനി കാശില്ലത്തതിന്റെ പേരില്‍ പട്ടിണി കിടക്കണ്ട, ഈ ഹോട്ടലുകളില്‍ ഇനി മുതല്‍ ഉച്ചയൂണ് സൗജന്യം

കൊച്ചി:കൊച്ചിയില്‍ ഇനി പട്ടിണിയില്ല. എറണാകുളം ജില്ലയില്‍ സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന 'നുമ്മ ഊണ്' പദ്ധതിക്ക് തുടക്കമായി. എല്ലാവരുടെയും വിശപ്പകറ്റുക എന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കിയ 'നുമ്മ ഊണ്' പദ്ധതി ഇന്ന് മുതല്‍ നടപ്പില്‍ വരും. ജില്ലാ കളക്ടര്‍ കെ...

അറിഞ്ഞുകൊണ്ടും എങ്ങനെയാണ് ഇത്തരത്തില്‍ നുണ പറയാന്‍ കഴിയുന്നത്, നടിയുടെ പട്ടിണിക്കഥകള്‍ സത്യമല്ലെന്ന് സഹപാഠി

തന്റെ കുടുംബം സാമ്പത്തികമായി പിന്നോട്ടായിരുന്നുവെന്നും പണമില്ലാത്തതുമൂലം സൈക്കിളില്‍ സ്‌കൂളില്‍ പോയിരുന്ന തന്നെ പൂവാലന്മാര്‍ ശല്യം ചെയ്തിരുന്നുവെന്നും പരിണീതി ചോപ്ര അടുത്തിടെ ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ഒരു പഴയ സഹപാഠി. അടുത്തിടെ പങ്കെടുത്ത ഒരു കോളെജ് പരിപാടിയിലാണ്...

ആ സമയത്ത് മോഹന്‍ലാല്‍ ആരാധകരുടെ ഭീഷണി കേള്‍ക്കാം, തൂക്കി കൊല്ലും എന്നും പോലുള്ള ഭീഷണിയാണ് ഉണ്ടാകുന്നത്: സുനില്‍ ഷെട്ടി

കൊച്ചി:ഇന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു താരമാണ് മോഹന്‍ലാല്‍. മലയാളി താരങ്ങള്‍ക്ക് മാത്രമല്ല അന്യഭാഷ താരങ്ങള്‍ക്കും ലാലേട്ടന്‍ പ്രിയപ്പെട്ടതാണ്. ഇവര്‍ക്കൊല്ലാവര്‍ക്കും താരത്തിനെ കുറിച്ചു പറയാന്‍ നൂറ് നാവാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സുനില്‍ഷെട്ടി. മോഹന്‍ലാലുമായിട്ട്...

പഞ്ചാബ് ടീമില്‍ അടിപൊട്ടി; സെവാഗ് പുറത്തേക്ക്; പ്രീതി സിന്റയുമായി ഉടക്കി

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ പഞ്ചാബ് ടീം ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റയും ടീം മെന്റര്‍ വിരേന്ദ്ര സെവാഗും തമ്മില്‍ ഇടഞ്ഞെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനെതിരായ മത്സരത്തില്‍ അശ്വിനെ ഫസ്റ്റ് ഡൗണായി ഇറക്കിയ തീരുമാനത്തില്‍ പ്രീതി സിന്റ അസ്വസ്ഥയായിരുന്നെന്നും കളി കഴിഞ്ഞ...

മഹാരാഷ്ട്ര മുന്‍ എ.ടി.എസ് തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്ര മുന്‍ എ.ടി.എസ് തലവനും പല സുപ്രധാനകേസുകളിലും അന്വേഷണ ചുമതല നിര്‍വഹിക്കുകയും ചെയ്ത ഐ.പി.എസ് ഓഫീസര്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണ മുംബൈയിലുള്ള സ്വന്തം വീട്ടില്‍ വെച്ച് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്നു ഹിമാന്‍ഷു റോയ്....

രാജമൗലിക്ക് മറുപടിയുമായി ദുല്‍ഖര്‍ ‘ഞാനാണ് നിങ്ങളുടെ ആരാധകന്‍, താങ്കളുടെ വാക്കുകള്‍ക്ക് നന്ദി’;

കൊച്ചി:തെന്നിന്ത്യന്‍ താരറാണി സാവിത്രിയുടെ കഥപറഞ്ഞ മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് ചുവടു വെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശന്റെ വേഷത്തിലാണ് ഡിക്യു എത്തിയത്. ചിത്രത്തിലെ ദുല്‍ഖറിന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരാണ് എത്തിയത്. തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകനായ രാജമൗലി പറഞ്ഞത് ചിത്രം...

കെ.എം.ജോസഫിന്റെ പേര് സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യും, ബുധനാഴ്ച വീണ്ടും കൊളീജിയം ചേരും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യും. കൊളീജിയം യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. മറ്റു ജഡ്ജിമാരുടെ പേരിനൊപ്പം കെ.എം.ജോസഫിന്റെ പേരും ശുപാര്‍ശ ചെയ്യും. ബുധനാഴ്ച വീണ്ടും കൊളീജിയം ചേരും. അതിനുശേഷമായിരിക്കും കെ.എം.ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്യുക. കെ.എം.ജോസഫിനെ സുപ്രീം...

pathram desk 2

Advertismentspot_img