ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍, പുതിയ വൈറല്‍ ചിത്രങ്ങള്‍

കൊച്ചി:അടാര്‍ ലവ് എന്ന പുറത്തിറങ്ങാത്ത ചിത്രത്തിലെ ഒറ്റ ഗാനം കൊണ്ട് സമയം തെളിഞ്ഞ നായികയാണ് പ്രിയ വാര്യര്‍.പിന്നീട് നിരവധി ആരാധകരെ കൊണ്ട് നിറയുകയും ചെയ്യ്തു.നിലവില്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിങ്ങിലൂടെ പ്രതിഫലം പറ്റുന്ന നടിയായി തീര്‍ന്നിട്ടുണ്ട് പ്രിയ. 50ലക്ഷം ഫോളേവേഴ്‌സാണ് പ്രിയയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്. ഇത്തരത്തില്‍ ഓരോ ബ്രാന്റിനായി പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റിനും എട്ട് ലക്ഷം രൂപയാണ് വാങ്ങുന്നതെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

SHARE