pathram desk 2

Advertismentspot_img

സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍ ക്വാര്‍ട്ടറില്‍, വിജയം എതിരില്ലാത്ത ഒരു ഗോളിന്

സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍. എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. തുടര്‍ച്ചയായി പാഴാക്കിയ അവസരങ്ങള്‍ക്കുശേഷം 66 -ാം മിനിറ്റിലാണ് സ്വീഡന്‍ വിജയ ഗോള്‍ നേടിയത്. സ്വിറ്റ്സര്‍ലന്‍ഡ് ബോക്സിനു പുറത്ത് ടൊയ്വൊനനില്‍നിന്ന്...

സൂപ്പര്‍ താരങ്ങള്‍ ബഫൂണ്‍സ്, മലയാള സിനിമ ജാതിവെറിയുടെ ഇടമെന്ന് സംവിധായകന്‍

കൊച്ചി: ദിലീപിനെ എഎംഎംഎയില്‍ തിരിച്ചെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ രാജീവ് രവി. സൂപ്പര്‍ താരങ്ങള്‍ ബഫൂണ്‍സാണ്. ദുരന്തത്തെ അതിജീവിച്ച നടിയുടെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ നിരാശാജനകമാണെന്നും ചെറുപ്പക്കാര്‍ പുറത്തുവന്ന് സംസാരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ താരങ്ങളാണെങ്കിലും ചെറുപ്പക്കാരാണെങ്കിലും പൊതുവേ നായകന്‍മാര്‍ സിനിമയില്‍ മാത്രമാണെന്നും...

സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ 5 മുതല്‍ ആലപ്പുഴയില്‍; കായിക മേള തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഈ വർഷം ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ ആലപ്പുഴയിൽ വച്ച് നടക്കും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സ്കൂൾ കലോത്സവം ആലപ്പുഴയിൽ വച്ച് നടക്കുന്നത്. സെപ്തംബറിൽ സ്കൂൾതല കലോത്സവങ്ങൾ പൂർത്തിയാക്കും. ഒക്ടോബറിൽ സബ് ജില്ലാ തലത്തിലും നവംബർ ആദ്യവാരത്തോടെ...

തിരുവനന്തപുരത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം, പൊലീസ് വാഹനം തകര്‍ത്തു: ലാത്തിചാര്‍ജ്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം മുറുകുന്നു. തിരുവനന്തപുരം കരമനയില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. സംഭവസ്ഥലത്ത്...

മോഹന്‍ലാലിനും പ്രണവിനും വില്ലന്‍…….. മമ്മൂട്ടിയ്ക്ക് പിതാവായി ജഗപതി ബാബു

കൊച്ചി:പുലിമുരുകനിലെ വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ നടനാണ് ജഗപതി ബാബു. ജഗപതി ബാബു എന്നാണ് പേരെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഡാഡി ഗിരിജയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അഭിനയിച്ച ആദിയിലും ഡാഡി ഗിരിജ അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമാണ് ജഗപതി...

ഊര്‍മിളയുടെ ഫേയ്സ്ബുക് അപ്രത്യക്ഷമായി…. പകരം മകള്‍ ഉത്തര ഉണ്ണിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിഅഭിഷേകം

കൊച്ചി:അമ്മ വിവാദത്തിലെ പ്രതികരണം നടി ഊര്‍മിള ഉണ്ണിയ്ക്ക് പ്രതിനായിക പരിവേഷം നല്‍കിയിരിക്കുകയാണ്. അവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായാണ് ഓടിക്കൊണ്ടിരിക്കുന്നത്. അതിനൊപ്പം ട്രോളുകളും ചീത്തവിളിയുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാല്‍ അമ്മയ്ക്ക് കിട്ടേണ്ട ചീത്തവിളിയെല്ലാം ഇപ്പോള്‍ കിട്ടുന്നത് മകള്‍ ഉത്തര ഉണ്ണിക്കാണ്. ഊര്‍മിളയുടെ ഫേയ്സ്ബുക്...

എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം, രണ്ട് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കോളെജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദ്, പുതിയതായി പ്രവേശനം നേടിയ ഫാറൂഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മഹാരാജാസ് കോളെജ് പ്രിന്‍സിപ്പലാണ് സസ്പെന്‍ഷന്‍...

ബിഷപ്പിനെതിരായ ലൈംഗിക ആരോപണം, കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫൊറന്‍സിക് പരിശോധന:കന്യാസ്ത്രീയുടെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകള്‍ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി.മഠത്തിലെ 20ാം...

pathram desk 2

Advertismentspot_img