pathram desk 2

Advertismentspot_img

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി പരസ്യമായി പ്രഖ്യാപിക്കുന്നു; സംയുക്തപ്രസ്താവനയില്‍ ഒപ്പ് വെച്ച് നൂറിലധികം സിനിമ പ്രവര്‍ത്തകര്‍

കൊച്ചി: അക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയുടെ പോരാട്ടത്തിന് പരസ്യ പിന്തുണയുമായി നൂറിലധികം സിനിമ പ്രവര്‍ത്തകര്‍. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി പരസ്യമായി പ്രഖ്യാപിക്കുന്നെന്ന് സിനിമപ്രവര്‍ത്തകര്‍ അറിയിച്ചു.നടന്‍ വിനായകന്‍, അലന്‍സിയര്‍ നടിമാരായ രേവതി, പാര്‍വ്വതി, പദ്മപ്രിയ, സംവിധായകരായ വിധു വിന്‍സെന്റ്, ആഷിഖ്...

തന്നെ ലൈംഗികമായി ബിഷപ്പിനെതിരെയുള്ള പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു, നിയമനടപടികളുമായി മുന്നോട്ട് പോകും:’എല്ലാ കാര്യങ്ങളും അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ

കോട്ടയം: തന്നെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്കാ സഭ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ. ഇപ്പോള്‍ തല്‍ക്കാലം പരസ്യമായ പ്രതികരണത്തിന് താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു.'എല്ലാ കാര്യങ്ങളും അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിനും പൊലീസിലും...

ബിഷപ്പിനെതിരായ പീഡന പരാതിയില്‍ നാലുവര്‍ഷമായിട്ടും പരിഹാരമില്ലാത്തത് ദുഃഖകരം, കത്തോലിക്ക സഭ ക്രിമിനല്‍ നിയമങ്ങള്‍ക്ക് അതീതമല്ല: വിമര്‍ശനവുമായി ഫാ.പോള്‍ തേലക്കാട്ട്

കൊച്ചി : ബിഷപ്പിന്റെ ലൈംഗിക പീഡന ആരോപണത്തില്‍ സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വക്താവ് ഡോ. പോള്‍ തേലക്കാട്ട്. ബിഷപ്പ് പീഡിപ്പിച്ചു എന്നാരോപിച്ച് സന്യാസിനി പരാതി നല്‍കിയിട്ട് നാലു വര്‍ഷമായിട്ടും പ്രശ്നപരിഹാരമുണ്ടായില്ലെന്നത് ദുഃഖകരമാണ്. സന്യാസിനിയുടെ പരാതിയില്‍ സത്യസന്ധമായി പ്രശ്നം പരിഹരിക്കണം. ബിഷപ്പിന്റെ പരാതിയില്‍...

‘സഹോദരി ധീരമായി മുന്നോട്ട് പോകുക, ജനം കൂടെയുണ്ട്’; രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി വിനായകന്‍

കൊച്ചി: താരംസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി നടന്‍ വിനായകന്‍. സഹോദരി ധീരമായി മുന്നോട്ട് പോകുക. ജനം കൂടെയുണ്ടെന്ന് വിനായകന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. ദിലീപിന് അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെയാണ് നടി പാര്‍വ്വതി, ഗീതുമോഹന്‍ദാസ്, രമ്യ നമ്പീശന്‍, ആക്രമണത്തിനിരയായ നടി എന്നിവര്‍ രാജിവെച്ചിരുന്നു....

തലകുത്തി ചാട്ടവുമായി ലാലേട്ടന്‍, ഡ്രാമായുടെ ട്രെയിലര്‍ പുറത്ത്

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ഡ്രാമാ (ഉഞഅമാ)യുടെ ടീസര്‍ പുറത്തിറങ്ങി. കോട്ടും സ്യൂട്ടും അണിഞ്ഞ് കൈയ്യിലൊരു സ്യൂട്ട്കേസുമായെത്തുന്ന മോഹന്‍ലാല്‍ കാറിന് മുകളിലൂടെ ഉള്ളിലേക്ക് ചാടുന്നതാണ് ടീസറിലുള്ളത്. സ്‌റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന ടീസര്‍ പുറത്തുവന്നപ്പോള്‍ തന്നെ ആരാധകര്‍ ആകാംഷയിലാണ്. കണ്ണാടി...

കൊട്ടാരക്കരയില്‍ ട്രയിനില്‍ യുവതിക്ക് ആസിഡ് ആക്രമണം,ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രയിനില്‍ വെച്ചാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. യുവതിയെ ഗുരുതര പരുക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ആസിഡ് ഒഴിച്ച യുവാവ് ട്രയിനില്‍ നിന്ന് ഇറങ്ങിയോടിയതായും ദൃക്‌സാക്ഷികള്‍ പറയുന്നു കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനില്‍...

ഭാര്യ ആദ്യരാത്രി മുതല്‍ ആണ്‍ സുഹൃത്തുക്കളുമായി ചാറ്റിംഗിങ് ; ഒരുവര്‍ഷം കഴിഞ്ഞിട്ടും ഭാര്യ ഫോണില്‍ തന്നെ; മനംമടുത്ത് ഭര്‍ത്താവ് വിവാഹമോചനം തേടി

ന്യൂഡല്‍ഹി: ഭാര്യയുടെ സോഷ്യല്‍ മീഡിയ അമിതാസക്തിയില്‍ മനംമടുത്ത് ഭര്‍ത്താവ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ഉണര്‍ന്നിരിക്കുമ്പോള്‍ മുഴുവന്‍ സമയവും ഇന്റര്‍നെറ്റില്‍ മുഴുകിയിരിക്കുകയാണ്. അല്‍പസമയം പോലും തനിക്കും കുടുംബത്തിനും വേണ്ടി നീക്കിവെക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോഫ്റ്റ്വെയര്‍ ഉദ്യോഗസ്ഥനായ നരേന്ദ്രസിങ് വിവാഹമോചനം തേടി കോടതിയില്‍ എത്തിയത്. ഒരുവര്‍ഷം...

ദിലീപിനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാകില്ല, താന്‍ എന്നും ഇരയ്ക്കൊപ്പമാണെന്ന് നടി വാണി വിശ്വനാഥ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ നടി വാണി വിശ്വനാഥ് രംഗത്ത്. ദിലീപിനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്ന് വാണി വിശ്വനാഥ് പറഞ്ഞു. താന്‍ എന്നും ഇരയ്ക്കൊപ്പമാണെന്നും മുന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധി ഹൈദര്‍...

pathram desk 2

Advertismentspot_img