pathram desk 2

Advertismentspot_img

‘ആടിനെ പട്ടിയാക്കുന്ന സമീപനമാണ് കെ എം മാണി സ്വീകരിക്കുന്നത്,ഇത്തരം തരംതാഴ്ന്ന നിലയില്‍ അഭിപ്രായപ്രകടനം നടത്തരുതെന്ന്’ പിണറായി വിജയന്‍

തിരുവനന്തപുരം: ഇടുക്കിയില്‍ അപകടസാധ്യത മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് കെ എം മാണി സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ തരംതാഴ്ന്ന നിലയില്‍...

പ്രളയത്തില്‍ മനുഷ്യന്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമായിരുന്നോ?……വിമര്‍ശനവുമായി പി.കെ ബഷീര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായം വിതരണം ചെയ്യേണ്ടത് സി.പി.ഐ.എമ്മുകാരല്ലെന്നും സര്‍ക്കാര്‍ സഹായം സി.പി.ഐ.എമ്മുകാരുടെ ഔദാര്യം കൊണ്ട് കിട്ടേണ്ട കാര്യമല്ലെന്നും ഏറനാട് എം.എല്‍.എ പി.കെ. ബഷീര്‍. നിയസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ വീട് തകര്‍ന്നവരോട് വീടിന്റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. പ്രളയത്തില്‍ ജീവനും കൊണ്ട്...

പ്രളയം ഭരണകൂട നിര്‍മിത ദുരന്തമായിരുന്നു, ജുഡീഷ്യല്‍ അന്വേഷണം ആവിശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: പ്രളയ ദുരന്തം സംഭവിച്ചത് എങ്ങനെയെന്ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കേരളത്തില്‍ സംഭവിച്ച പ്രളയദുരന്തം ഭരണകൂട നിര്‍മിതമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഡാം മാനേജ്‌മെന്റില്‍ വീഴ്ച പറ്റിയെന്ന് ഇന്ത്യയിലെ...

നടിയെ ആക്രമിച്ച കേസ്,ദിലീപ് നല്‍കിയ ഹരജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടിയെ അക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നല്‍കിയ ഹരജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി അടുത്ത മാസം 17 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് 35 ലധികം രേഖകള്‍ കിട്ടാനുണ്ടെന്നാണ് ദിലീപിന്റെ വാദം. ഈ രേഖകളുടെ പട്ടികയും ...

നുണപ്രചാരകാ, കൈരേഖയുമായി ഈ വഴി കണ്ടുപോകരുത്’: കെ സുരേന്ദ്രനെതിരെ കടകംപളളി

കൊച്ചി: കെ സുരേന്ദ്രനെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പരിഹാസം. നോട്ടുനിരോധനസമയത്ത് പറഞ്ഞ അഭിപ്രായങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവോ എന്നും മന്ത്രി ചോദിക്കുന്നു 'ഒന്നും പ്രത്യേകിച്ച് പറയാനില്ല. ഈ പറഞ്ഞതൊക്കെ ഇവര്‍...

18 വയസ് കുറവുള്ള നായികയുടെ പുറകെ നടന്ന് ഹൃത്വികിന്റെ ശല്യം,ഒടുവില്‍ ചിത്രം ഉപേക്ഷിച്ച് നടി; മറുപടിയുമായി ഹൃത്വിക്

ബോളിവുഡ് സൂപ്പര്‍ നായകന്‍ ഹൃത്വിക് റോഷന് ഇപ്പോള്‍ അത്ര നല്ലകാലമല്ല. കങ്കണയുമായുള്ള യുദ്ധം ഒന്ന് ശമിച്ചെങ്കിലും വിവാദങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. ഇപ്പോള്‍ ഹൃത്വിക് വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു നടിയുടെ പേരിലാണ്. താരത്തിന്റെ പുതിയ ചിത്രത്തില്‍ നിന്ന് നടി ദിഷ പട്ടാണി മാറാന്‍ കാരണം ഹൃത്വിക്കിന്റെ മോശം...

ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കും; കേരളത്തിന് സഹായവുമായി സ്റ്റണ്ട് സില്‍വയും

തെന്നിന്ത്യയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വയും കേരളത്തിനെ സഹായിക്കും. 5 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റണ്ട് സില്‍വ നല്‍കും. മലയാള സിനിമയില്‍ അഭിനേതാവായും സില്‍വ എത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിലാണ് സില്‍വ അഭിനയിച്ചത്. കേരളം വലിയ പ്രളയക്കെടുതി...

കേരളത്തെ കരകയറ്റാന്‍ സ്റ്റേജ് ഷോയുമായി ‘അമ്മ’

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ധനസമാഹരണത്തിന് വേണ്ടി സ്റ്റേജ് ഷോയുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മ. താരങ്ങളെ അണിനിരത്തി സ്റ്റേജ് ഷോ സംഘടിപ്പിക്കാനാണ് ആലോചന. സര്‍ക്കാരുമായി ആലോചിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സുനാമി ദുരന്തത്തിന്...

pathram desk 2

Advertismentspot_img
G-8R01BE49R7