pathram desk 2

Advertismentspot_img

നിലപാട് മാറ്റി അഴഗിരി; എം.കെ.സ്റ്റാലിനെ നേതാവായി അംഗീകരിക്കാന്‍ തയ്യാര്‍

ചെന്നൈ: പുറത്താക്കിയ തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ എം.കെ.സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് സഹോദരന്‍ എം.കെ.അഴഗിരി. 'എനിക്ക് ഡിഎംകെയില്‍ വീണ്ടും ചേരാന്‍ സ്റ്റാലിന്റെ നേതൃത്വം അംഗീകരിക്കാതെ മറ്റ് വഴികളില്ല', അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യാതൊരു ഉപാധിയും കൂടാതെ അച്ഛന്‍ പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാണെന്ന് മകന്‍ ദയാനിധി ഇന്നലെ...

പ്രളയം മാറി… ; മാറ്റിവെച്ച സിനിമകളുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളികളെ മൊത്തം ദുരിതത്തിലാഴ്ത്തിയ പ്രളയ നാളുകളാണ് കടന്ന് പോയത്. അതുകൊണ്ട് തന്നെ ഇത്തവണ മലയാളികളുടെ ഓണാഘോഷങ്ങളെല്ലാം അത്ര വര്‍ണ്ണാഭമായിരുന്നില്ല. പലരും ഓണം ആഘോഷിച്ചത് ദുരിതാശ്വാസ ക്യാംപുകളിലിരുന്നാണ്. ഇത് മലയാള സിനിമാ മേഖലയേയും ബാധിച്ചു. ഇത്തവണ ഓണം റിലീസിനായി മാറ്റിവെച്ച ചിത്രങ്ങളൊന്നും തന്നെ പുറത്തിറങ്ങിയില്ല. പ്രേഷകര്‍ ഏറെ...

ഒരു ലക്ഷം രൂപയുടെ മരുന്ന് ആശുപത്രിക്ക് നല്‍കി ദിലീപ്; പ്രളയബാധിതര്‍ക്കായി വീട് വിട്ടുനല്‍കി മഞ്ജുവാര്യര്‍; ചിത്രങ്ങള്‍

കൊച്ചി:പ്രളയബാധിതര്‍ക്കായി മഞ്ജുവാര്യരുടെ വീട് അധികൃതര്‍ ഒരുക്കി. വീടിന്റെ ടൈറസ്സിലാണ് താത്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി മഞ്ജുവാര്യര്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം. ദുരിതബാധിതര്‍ ഏറെയുള്ളത് പുള്ളിലാണ്. വായനശാല, പാര്‍ട്ടിഓഫീസ്, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി ഇവിടെ 13 താത്കാലിക കേന്ദ്രങ്ങളാണുള്ളത്. ചിറയ്ക്കല്‍...

‘സഖാവ് പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ സമയമായിരുന്നു കടന്നുപോയത് ‘; അഭിനന്ദനവുമായി പ്രതിഭ എം.എല്‍.എ

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന പ്രളയ ചര്‍ച്ചയില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് എം.എല്‍.എ പ്രതിഭ ഹരി. കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ലോകമറിഞ്ഞ സമയമായിരുന്നു കടന്നുപോയതെന്നും കേരളം നേരിട്ട വലിയൊരു ദുരന്തത്തെ ധീരമായി നേരിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിഭ എം.എല്‍.എ സഭയില്‍ പറഞ്ഞു. മന്ത്രിമാരുടെ...

ജയസൂര്യ ഡബിള്‍ റോളില്‍; ‘മങ്കിപെന്‍’ ടീം വീണ്ടുമെത്തുന്നു

'ആട് 2' എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം ജയസൂര്യയും ഫ്രൈഡേ ഫിലിം ഹൗസും വീണ്ടും ഒന്നിക്കുന്നു. അല്ലെങ്കില്‍ മങ്കിപെന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്നും ഈ പുതിയ ചിത്രത്തെ വിശേഷിപ്പിക്കാം. 'ഹോം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യ ഡബിള്‍ റോളിലാണ് എത്തുന്നത്. ഹാസ്യത്തിന്...

പ്രളയബാധിതര്‍ക്ക് സഹായവുമായി നിത അംബാനി: ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കി, പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് നിത അംബാനി അറിയിച്ചു. ഇതിനു പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ ദുരിതബാധിതമായ ആറു ജില്ലകളില്‍ വിതരണം ചെയ്തു.ആലപ്പുഴ...

ഒരു കുടുംബത്തിന് അനുവദിച്ച 10,000 രൂപ വിതരണം ചെയ്തു തുടങ്ങി; 1,600 പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം എത്തി

തിരുവനനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കരകയറ്റാന്‍ അടിയന്തര സഹായമായി ഒരു കുടുംബത്തിന് അനുവദിച്ച 10000 രൂപ വിതരണം ചെയ്തു തുടങ്ങിയെന്ന് റവന്യൂവകുപ്പ്. പാലക്കാട്ടുളള 1600 പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മറ്റുളളവര്‍ക്കും തുക കൈമാറുമെന്ന് റവന്യൂവകുപ്പ്...

അണക്കെട്ടു തുറക്കുന്നതില്‍ വീഴ്ചയുണ്ടായെന്നു താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത ശരിയല്ല, വിശദീകരണവുമായി രാജു എബ്രഹാം

തിരുവനന്തപുരം: അണക്കെട്ടു തുറക്കുന്നതില്‍ വീഴ്ചയുണ്ടായെന്നു താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് രാജു എബ്രഹാം എംഎല്‍എ. അണക്കെട്ടുകള്‍ തുറക്കും മുമ്പ് മൂന്നു തവണ മുന്നറിയിപ്പു നല്‍കിയെന്നാണ് താന്‍ പറഞ്ഞത്. ഇത് കട്ട് ചെയ്താണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്ന് രാജു എബ്രഹാം നിയമസഭയില്‍ വിശദീകരിച്ചു. മൂന്നു...

pathram desk 2

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51