pathram desk 2

Advertismentspot_img

‘മത്സ്യത്തൊഴിലാളികളെ വിളിക്കാം എന്ന് മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ച ആ വ്യക്തി ആരാണെങ്കിലും അദ്ദേഹത്തിന് നന്ദി’യെന്ന് മേജര്‍ രവി

കൊച്ചി: നിലയില്ലാ വെള്ളത്തില്‍ കേരളം മുങ്ങിത്താണപ്പോഴും കേരളം ഒറ്റകെട്ടായി ആ ദുരിതത്തെ നേരിടുകയായിരുന്നു. സംസ്ഥാനസര്‍ക്കാരും പട്ടാളവും സാധാരണക്കാരും എല്ലാം രക്ഷാപ്രവര്‍ത്തനത്തിന് അണി നിരന്നു. എടുത്ത് പറയേണ്ടത് കേരളത്തിന്റെ സ്വന്തം തീരദേശ സേനയായ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനമാണ്. ദുരന്തമുഖത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്നത്. ഇപ്പോളിതാ...

‘തീരുന്നില്ല ദുരന്തങ്ങള്‍ ‘, യുഎന്‍ സഹായം തള്ളിയ കേന്ദ്രതീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ടിജി മോഹന്‍ദാസ്

കേരളത്തിലെ പ്രളയ ദുരന്തത്തിന് കൈത്താങ്ങായി ഐക്യ രാഷ്ട്രസഭ വാഗ്ദാനം ചെയ്ത സഹായം നിരസിച്ച കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ടിജി മോഹന്‍ദാസ്. വിദേശത്തു നിന്ന് കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന സാമ്പത്തിക സഹായം കേരളത്തിന് നിലവിലെ അവസ്ഥയില്‍ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ അവസ്ഥ കേന്ദ്രത്തിന് ഒറ്റയ്ക്ക് താങ്ങാനാകുമെന്നും...

കെ രാജു മന്ത്രി പി തിലോത്തമന് ചുമതല കൈമാറിയത് മുഖ്യമന്ത്രി അറിയാതെ, മന്ത്രിയുടെ വിശദീകരണം തള്ളി സിപിഐ

തിരുവനന്തപുരം : വിദേശ യാത്രയെ ന്യായീകരിച്ചുകൊണ്ടുള്ള വനം മന്ത്രി കെ രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി. വിദേശയാത്രയെ ന്യായീകരിക്കേണ്ടെന്ന് സിപിഐ നേതൃത്വം നിര്‍ദേശ നല്‍കി. വിഷയം ന്യായീകരിച്ച് വഷളാക്കേണ്ടെന്നും മന്ത്രിക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. തന്റെ ജര്‍മ്മന്‍ യാത്രയെ വിമാനത്താവളത്തില്‍ വെച്ച്...

പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഇപ്പോള്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് പ്രാപ്തിയുണ്ടെന്നും ഐക്യരാഷ്ട്ര സഭ അടക്കമുളള രാജ്യാന്തര ഏജന്‍സികളെ ഇന്ത്യ അറിയിച്ചു. കേരളം രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയും റെഡ്ക്രോസും സഹായവാഗ്ദാനവുമായി രംഗത്തുവന്നിരുന്നു. നടപടിക്രമം...

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 26 മുതല്‍ സര്‍വീസ് ആരംഭിക്കും; വെള്ളം പൂര്‍ണ്ണമായി നീങ്ങി

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 26 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അധികൃതര്‍. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റണ്‍വേ, ടാക്സ് വേ, പാര്‍ക്കിങ് ബേ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായി നീങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍...

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജയമെന്ന് സൈന്യം, പ്രളയക്കെടുതിയില്‍ വൈദ്യുതബോര്‍ഡിന് നഷ്ടം 820 കോടി

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന ചെങ്ങന്നൂരില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജമാണെന്ന പരാതിയുമായി രക്ഷാപ്രവര്‍ത്തന രംഗത്തുള്ള സൈന്യം. രക്ഷാപ്രവര്‍ത്തനത്തിനുള്ള ഏകോപനം നടക്കുന്നില്ലെന്ന് സൈന്യം സജി ചെറിയാന്‍ എംഎല്‍എയെ അറിയിച്ചു. പാണ്ടനാട്, വെണ്‍മണി, ആല തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളാണ് ഇനിയും ഒറ്റപ്പെട്ടു കഴിയുന്നത്. ഈ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍...

ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായി യൂസഫലിയുടെ മരുമകനും,50 കോടിയുടെ സഹായം പ്രഖ്യാപിച്ചു

കൊച്ചി:പ്രളയം ദുരിതം വിതച്ച കേരളത്തില്‍ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു യുഎഇ ആസ്ഥാനമായ വി.പി.എസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോക്ടര്‍ ഷംസീര്‍ വയലില്‍ 50 കോടിയുടെ ബഹുമുഖ പദ്ധതികള്‍ പ്രഖ്യാപിച്ചു.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ മരുമകനാണ് ഷംസീര്‍ വയലില്‍. ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം,...

ഒരു ലക്ഷത്തിന്റെ സാധനങ്ങളുമായി 73നിന്റെ അവശതകള്‍ വകവെക്കാതെ ശാന്തകുമാരി എത്തി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കല്‍പ്പറ്റ: പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കുകയാണ് ഓരോ വ്യക്തിയും. വെള്ളം നാടിന്റെ ഹൃദയത്തിലുണ്ടാക്കിയ മുറിവുണക്കാന്‍ മരുന്നു വച്ചു കെട്ടുകയാണ് ഓരോരുത്തരും. പണക്കുടുക്ക പൊട്ടിച്ച് കുരുന്നുകള്‍ മുതല്‍ വേതനം മാറ്റിവച്ച് മുതിര്‍ന്നവര്‍ വരെ നാടിന് കൈത്താങ്ങാവുകയാണ്. ഇപ്പോഴിതാ പ്രളയം ഏറെ ദുരിതം...

pathram desk 2

Advertismentspot_img