pathram desk 2

Advertismentspot_img

ജാമ്യ വ്യവസ്ഥയിൽ ഇളവ്; ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ വരാമെന്ന് കോടതി

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ്. നാലാഴ്ച ഡൽഹിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ചില നിയന്ത്രണങ്ങളോടെ ആസാദിന് നഗരത്തിൽ പ്രവേശിക്കാമെന്നു തീസ് ഹസാരി കോടതി ഉത്തരവ് പുതുക്കുകയായിരുന്നു. ഡൽഹി ജുമാ മസ്ജിദിൽ...

വെറും 4.5 ഓവറിൽ പണി തീർത്ത ഇന്ത്യൻ ടീം മരണ മാസ്സാണ്..

ഇന്ത്യ എ ടീം മിന്നും ഫോമിലാണ്. അണ്ടർ-19 ലോകകപ്പിൽ ജപ്പനെതിരെ ഇന്ത്യക്ക് അനായാസ ജയം. 43 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ജയം കുറിക്കുകയായിരുന്നു. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാളും (29), കുമാർ കുശാഗ്രയും (13) പുറത്താവാതെ നിന്നു.18 പന്തുകളിൽ...

കേരളം തിളങ്ങുന്നു; കിഫ്ബിയിലൂടെ 4014 കോടിയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം

കിഫ്ബിയിലൂടെ 4014 കോടിയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം. ഇതുവരെ അംഗീകരിച്ചത് 53,678.01 കോടി രൂപയുടെ പദ്ധതികൾ.ജനുവരി 20,21 തീയതികളിൽ ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി, ഗവേണിംഗ് ബോഡി യോഗങ്ങൾ 4014 കോടി രൂപയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നൽകി. ഇതോടെ വ്യവസായ...

ഇതൊന്നും ഇവിടെ നടക്കില്ല; എൻപിആറും എൻആർസിയും കേരളത്തില്‍ നടപ്പാക്കില്ല

സംസ്ഥാനത്തു ജനസംഖ്യാ റജിസ്റ്റവും പൗര റജിസ്റ്ററും നടപ്പാക്കില്ലെന്നും സർക്കാർ. എന്നാൽ, സെൻസസുമായി സഹകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. ഇക്കാര്യം സെൻസസ് ഡയറക്ടർമാരെ അറിയിക്കും. അതേസമയം സെൻസസിൽ ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങൾ എന്നിങ്ങനെ പുതിയതായി ഉൾപ്പെടുത്തിയ രണ്ടു ചോദ്യങ്ങൾ ഒഴിവാക്കും. നേരത്തേ പൗരത്വ ഭേദഗതി നിയമത്തനെതിരെ നിയമസഭ...

300 അധ്യാപകരുടെ ഒഴിവ്, ശമ്പളം: 65,000 രൂപ

മാലദ്വീപ് വിദ്യാഭ്യാസവകുപ്പിൽ അറബിക്/ഖുർആൻ അധ്യാപകരുടെ 300 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം. വിവരങ്ങൾക്ക് www.norkaroots.org. ടോൾ ഫ്രീ നമ്പർ 18004253939

കയ്യടിക്കാം; ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്: നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന്‍ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ....

ധോണിയെ പുറത്താക്കി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ‌ ബോർഡിന്റെ (ബിസിസിഐ) വാർഷിക കരാറിൽനിന്ന് മുൻ നായകൻ എം.എസ്.ധോണി പുറത്ത്. 2019–20 സീസണിലേക്കുള്ള പുതുക്കിയ കരാറിൽ ധോണിയുടെ പേരില്ല. 27 താരങ്ങൾക്ക് എ പ്ലസ്, എ, ബി, സി വിഭാഗങ്ങളിലായി കരാറുണ്ടെങ്കിലും ധോണിയുടെ പേര് ഇതിൽനിന്ന് അപ്രത്യക്ഷമായതോടെ താരത്തിന്റെ ക്രിക്കറ്റ്...

കേന്ദ്ര അന്വേഷണം; ആമസോണും ഫ്ളിപ്കാർട്ടും ഇന്ത്യ വിടേണ്ടിവരുമോ?

രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനുമെതിരെ കോംപറ്റീഷന്‍ കമ്മിഷന്‍ അഥവാ സിസിഐ അന്വേഷണം നടത്തുമെന്നു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. അവരുടെ 'സുതാര്യമല്ലാത്ത' ബിസിനസ് രീതികള്‍ക്കും, 'അന്യായമായ' പ്രവൃത്തികള്‍ക്കും എതിരെയാണ് വേണ്ടിവന്നാല്‍ അന്വേഷണം നടത്തുമെന്നു പറഞ്ഞിരിക്കുന്നത്. ചില വില്‍പ്പനക്കാരുടെ പ്രൊഡക്ടുകള്‍ തങ്ങളിലൂടെ മാത്രം വില്‍ക്കല്‍...

pathram desk 2

Advertismentspot_img