pathram desk 2

Advertismentspot_img

മോദിക്ക് ശത്രു കൊടുത്ത പണി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ലക്നൗവിലെത്തിയ പ്രിയങ്കഗാന്ധിയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപദേശവുമായി നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശത്രുഘ്നന്‍ സിന്‍ഹ. നെഹ്റു - ഗാന്ധി കുടുംബത്തിലെ മകള്‍ക്ക് ഇത്തരമൊരു അനുഭവമാണെങ്കില്‍ സാധാരണക്കാര്‍ എന്തുമാത്രം നേരിടേണ്ടിവരുമെന്ന് ചിന്തിക്കാന്‍ ഭയക്കുന്നുവെന്ന് സിന്‍ഹ തന്‍റെ ട്വിറ്ററില്‍ കുറിച്ചു....

വീട് പൊളിഞ്ഞു പോയാല്‍ ബഹുമാനപ്പെട്ട സര്‍ സഹായിക്കുമോ?’മുഖ്യമന്ത്രിയോട് കുരുന്നുകൾ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ തങ്ങളുടെ വീടും പൊളിഞ്ഞുപോകുമെന്ന ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രിക്ക് കുരുന്നുകളുടെ കത്ത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് 12 ദിവസങ്ങള്‍ മാത്രം അവ ശേഷിക്കെയാണ് സമീപ വീടുകളിലെ കുട്ടികള്‍ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരിക്കുന്നത്. മരടില്‍ ജനുവരി 11ന് തകര്‍ക്കാന്‍ പോകുന്ന ആല്‍ഫ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം; ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി ഇറങ്ങണം: മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭാവി പരിപാടികൾ ആലോചിക്കാനും യോജിച്ച പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി തലസ്ഥാനത്ത് നടന്ന രാഷ്ട്രീയ, മത, സാമൂഹ്യ സംഘടന പ്രതിനിധികളുടെ യോഗം. ഏതെല്ലാം മേഖലകളിൽ യോജിച്ച് പ്രക്ഷോഭം നടത്താനാവുമെന്നത് ആലോചിക്കും. നിയമഭേദഗതിക്കെതിരെ സർക്കാർ കോടതിയെ...

പ്രത്യേക നിയമസഭ സമ്മേളനം മറ്റന്നാള്‍; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം മറ്റന്നാള്‍ ചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കും. പട്ടികജാതി, പട്ടികവര്‍ഗ സംവരണം 10 വര്‍ഷം കൂടെ നീട്ടുന്നതിന് അംഗീകാരം നല്‍കും. അതോടൊപ്പം തന്നെ നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും പ്രമേയം പാസാക്കും. നേരത്തെ തന്നെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ...

പദവിക്ക്‌ നിരക്കാത്ത രൂപത്തിലാണ്‌ കേരള ഗവര്‍ണ്ണര്‍ ഇപ്പോള് പ്രവര്‍ത്തിക്കുന്നത്: കോടിയേരി

വഹിക്കുന്ന പദവിക്ക്‌ നിരക്കാത്ത രൂപത്തിലാണ്‌ കേരള ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ്‌ ഗവര്‍ണ്ണര്‍ ചെയ്യുന്നത്‌. ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസ്സില്‍, തയ്യാറാക്കിയ പ്രസംഗം മാറ്റി...

ദളിതരുടെ വീടിനു മുന്നിൽ കരിങ്കൊടി ഉയർത്തി സവര്‍ണ്ണര്‍

പ്രസിഡന്റ് പദവിയിലേക്ക് ദളിത് വനിതകള്‍ക്ക് സംവരണം വന്നതിനാല്‍ വോട്ടെടുപ്പ് പൂര്‍ണ്ണമായി ബഹിഷ്‌കരിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കടുത്തുള്ള പിച്ചാവിലൈ എന്ന ഗ്രാമത്തിലെ സവര്‍ണ്ണര്‍. 785 വോട്ടര്‍മാരുള്ള ഗ്രാമത്തില്‍ നിന്നും ദളിത് വിഭാഗത്തിലുള്ള ആറ് പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. ഗ്രാമത്തില്‍ ആകെയുള്ള ദളിത് വിഭാഗക്കാരാണ് ഇവര്‍. ബാക്കിയുള്ള...

ക്രിസ്മസ് ദിനത്തില്‍ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി കാര്‍ട്ടൂണ്‍ കഥാപാത്രം കിക്കോ

ആലുവ: ക്രിസ്മസ് ദിനത്തില്‍ ആലുവ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സോണി യേയ് ചാനലിലെ, കുട്ടികള്‍ക്ക് പ്രിയപ്പെട്ട കിക്കോ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം എത്തി. പങ്കുവെയ്ക്കലിന്റെ മനോഭാവം വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൂട്ടുകാര്‍ക്കായി ക്രിസ്മസ് സമ്മാനങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് കിക്കോ എത്തിയത്. റീസൈക്കിള്‍ ചെയ്യാവുന്ന...

കര്‍ണാടക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്

കര്‍ണാടക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്കെന്നു സൂചന. ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിലൂടെ ബെല്ലാരി സഹോദരന്മാരും ബി.ജെ.പി നേതൃത്വവുമായി പോര് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. താന്‍ പ്രതിനിധീകരിക്കുന്ന നായക സമുദായത്തില്‍ നിന്നൊരാളെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്നാണ് ശ്രീരാമുലുവിന്റെ ഭീഷണി. ഇങ്ങനെ ഭീഷണി തുടര്‍ന്നാല്‍ ശ്രീരാമുലുവിന് റെഡ്ഢി സഹോദരന്മാരുടെ ഗതിയായിരിക്കുമെന്നാണ് ബി.ജെ.പി...

pathram desk 2

Advertismentspot_img