300 അധ്യാപകരുടെ ഒഴിവ്, ശമ്പളം: 65,000 രൂപ

മാലദ്വീപ് വിദ്യാഭ്യാസവകുപ്പിൽ അറബിക്/ഖുർആൻ അധ്യാപകരുടെ 300 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം.

വിവരങ്ങൾക്ക് www.norkaroots.org. ടോൾ ഫ്രീ നമ്പർ 18004253939

SHARE