pathram desk 2

Advertismentspot_img

എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആയുധധാരികളായ തീവ്രവാദികൾ കേരളത്തിലേക്ക് കറുത്ത സ്കോർപ്പിയോയിൽ

കളിയിക്കാവിളയിൽ എഎസ്ഐ വിൽസണിനെ വെടിവച്ചു കൊലപ്പെടുത്തിയ ആയുധധാരികൾ കേരളത്തിലേക്കു കടന്നത് കറുത്ത മഹീന്ദ്ര സ്കോർപ്പിയോയിൽ.TN 57 AW 1559 എന്ന നമ്പരിലെ കാറിലാണ് കേരളത്തിലേക്ക് കടന്നത്. തിരുവനന്തപുരം ഭാഗത്തേക്കാണ് കാർ പോയത്. കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ബന്ധപ്പെടണമെന്ന് കാണിച്ച് കേരളത്തിലെ എല്ലാ...

ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

കൊച്ചി: പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് www.okih.org കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്ററില്‍ നടക്കുന്ന അസന്‍ഡ് 2020-ന്റെ വേദിയിലാണ് പ്രകാശനം നടന്നത്....

രാഷ്ട്രപതിക്ക് കൊച്ചിയിലെത്തി

ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം ഉച്ചയ്ക്ക് 2.05 ന് പ്രത്യേക വിമാനത്തിൽ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍‌സ്റ്റേഷനിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക വരവേൽപ്പ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്നി രേഷ്മ...

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ സുനിൽ അറോറ വാർത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.1.46 കോടി വോട്ടർമാരാണ് ഡൽഹിയിൽ ഉള്ളത്.13750 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്. 2015-ൽ...

സുലൈമാനി ഇന്ത്യയിലും ഭീകരാക്രമണ പദ്ധതിയിട്ടിരുന്നുവെന്ന് ട്രംപ്

അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ച ഇറാന്റെ സൈനിക തലവന്‍ ഖാസെം സുലൈമാനി ഇന്ത്യയിലും ഭീകരാക്രമണ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചുവെന്ന് യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനിയെ കൊന്നത് യുദ്ധം തുടങ്ങാനല്ല, അവസാനിപ്പിക്കാനാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന ഭീകരരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുമെന്നും. ഇറാന്‍...

4 കിലോമീറ്റർ, 20 ടൺ ഭാരം! ഗിന്നസ് നേടാൻ കേരളത്തിൽ ഭീമൻ കേക്ക് ഒരുങ്ങുന്നു

ഹാപ്പി ഡേയ്സ് നിശാമേളയുടെ സമാപനത്തോടനുബന്ധിച്ച് ഒരുക്കുന്നത് ഗിന്നസ് ബുക്കിൽ ഇടം നേടാൻ വലിപ്പത്തിലുള്ള കേക്ക്. 15നാണ് റോ‍ഡിൽ 4 കിലോമീറ്റർ നീളത്തിൽ കേക്ക് നിർമിക്കുക. ഓൾ കേരള ബേക്കറി ഓണേഴ്സ് അസോസിയേഷൻ അംഗങ്ങളാണ് കേക്ക് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. എവിടെയാണ് നിർമിക്കുക എന്നു തീരുമാനമായിട്ടില്ല. തൃശൂർ...

സംസ്ഥാന പോലീസ് സേനയ്ക്ക് അഭിമാനമായി 150 കമാന്റോകൾ കൂടി

സംസ്ഥാന പോലീസ് സേനയ്ക്ക് അഭിമാനമായി 150 കമാന്റോകൾ കൂടി ഇന്ത്യ റിസർവ് ബറ്റാലിയൻ തണ്ടർബോൾട്ടിന്റെ ഭാഗമായി. പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് പാണ്ടിക്കാട് ഐ ആർ ബി പരേഡ് ഗ്രൗണ്ടിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു....

ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം

ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം. നിലവിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കണമെന്ന് നിർമാതാക്കൾ ഷെയ്നിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിങ്...

pathram desk 2

Advertismentspot_img