കോവിഡ് ‌ കുറച്ച് കാലം നമുക്കൊപ്പം കാണും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരു ദിവസം മാത്രം 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ശന മുന്നറിയിപ്പുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റ ദിവസം രോഗികളുടെ എണ്ണം നൂറുകടക്കുന്നത് ഇതാദ്യമാണ്. വെല്ലുവിളി വര്‍ധിക്കുകയാണ്. വിദേശത്തുനിന്ന് ഈ മാസം ഒരുലക്ഷത്തിലധികം പേരെത്തും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യും. ഇളവുകള്‍ രോഗവ്യാപനത്തിനുള്ള സാധ്യതയാകരുതെന്ന് അദ്ദേഹം പറഞ്ഞു.

എന്ന ക്രമം പാലിക്കണം. കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പതിക്കണം.

ക്യൂ നില്‍ക്കേണ്ട സ്ഥലം അടയാളപ്പെടുത്തണം, കയറാനും ഇറങ്ങാനും പ്രത്യേകം വഴി വേണം. ആരാധനാലയങ്ങളിലെത്തുന്നവരുടെ പേര് വിവരം സൂക്ഷിക്കണം. ഭക്തിഗാനങ്ങള്‍ കൂട്ടായി പാടുന്നത് ഒഴിവാക്കണം, വിഗ്രഹങ്ങളില്‍ തൊടരുത്. അന്നദാനം, ചോറൂണ് ഒഴിവാക്കണം, മാമോദീസ കരസ്പര്‍ശമില്ലാതെ വേണം. പ്രസാദവും തീര്‍ഥവും വേണ്ട, ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനം നല്‍കരുത്. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ, ഒരു സമയം അന്‍പതിലധികം പേര്‍ പാടില്ല എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

Follow us – pathram online

Similar Articles

Comments

Advertisment

Most Popular

ടൈഗറിനോടൊപ്പം ഹരീഷ് പെരടിയും നാസറും; ടൈഗർ നാഗശ്വര റാവുവിലെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍ താരം നാസര്‍ അവതരിപ്പിക്കുന്ന ഗജജാല...

ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്....

ഒരുവ‌ർഷംകൊണ്ട് വിറ്റത് ഒരുലക്ഷം ​ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്‌.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്....