രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ലോറി ഇടിച്ചു കയറി ഒരു പോലീസുകാരന്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
കൊട്ടാരക്കര: വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പോലീസുകാര്‍ക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ചുകയറി ഒരു പോലീസുകാരന്‍ മരിച്ചു. പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിനാണ് മരിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ എസ്.ഐ വേണുഗോപാല്‍, എ.എസ.്ഐ അശോകന്‍, എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൊട്ടാരക്കരയ്ക്ക് സമീപം ഇന്ന്...
മൂന്നുവയസുകാരിയെ പിതൃസഹോദരന്‍ പീഡിപ്പിച്ചു; അതീവ ഗുരുതരാവസ്ഥയില്‍ കുട്ടി ആശുപത്രിയില്‍
ലക്നൗ: സ്വന്തം അച്ഛന്റെ സഹോദരനില്‍ നിന്ന് ക്രൂര ലൈംഗിക പീഡനം ഏറ്റ മൂന്നു വയസുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തന്നെ...
‘ബി ജെ പി എന്ന് പേരു മാറ്റിയ കോണ്‍ഗ്രസാണ് ത്രിപുരയില്‍ വിജയിച്ചത്’ പരാജയമുണ്ടായാല്‍ നിരാശ പൂണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല വിപ്ലവകാരികള്‍
ഒരു പരാജയമുണ്ടായാല്‍ നിരാശ പൂണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല വിപ്ലവകാരികളെന്ന് എം സ്വരാജ് എം.എല്‍.എ. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ത്രിപുരയിലെ പരാജയം സൂക്ഷ്മമായിത്തന്നെ വിലയിരുത്തും. പിശകു പറ്റിയിട്ടുണ്ടെങ്കില്‍ ധീരമായി തിരുത്തും. ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയോ വ്യാമോഹമോ...
മധുവിന്റെ മരണത്തില്‍ നിര്‍ണായ വിവരങ്ങള്‍ പുറത്ത്!!! മരണപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളിലും മധു ക്രൂര മര്‍ദ്ദനത്തിനിരയായി; തലച്ചോര്‍ തകര്‍ന്നിരിന്നു
മുളങ്കുന്നത്തകാവ്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവെന്ന ആദിവാസി യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മധുവിന് മരിച്ച ദിവസം കൂടാതെ മുന്‍ ദിവസങ്ങളിലും ക്രൂരമായ മധുവിന് അടിയേറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മധുവിന്റെ ശരീരത്തില്‍ അടിയുടെ അന്‍പതോളം പാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍...
മോദിയുടേയും അമിത് ഷായുടേയും യുദ്ധം സി.പി.എം കാണാന്‍ ഇരിക്കുന്നതേയുള്ളൂ…; കേരളത്തില്‍ നടക്കാന്‍ പോകുന്നത് ബി.ജെ.പി- സി.പി.എം നേര്‍ക്കുനേര്‍ പോരട്ടമെന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ത്രിപുരയില്‍ ബി.ജെ.പിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് കേരളത്തിലെ സി.പി.ഐ.എം നേതൃത്വത്തിന് താക്കീതുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത്...
അടുത്ത ലക്ഷ്യം കേരളം!!! ത്രിപുരയ്ക്ക് പിന്നാലെ കേരളത്തിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് മീനാക്ഷി ലേഖി
ന്യൂഡല്‍ഹി: ത്രിപുരയ്ക്ക് പിന്നാലെ കേരളത്തിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി. ത്രിപുര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ലീഡ് നേടിയതിനു പിന്നാലെയാണ് തങ്ങളുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന് ബി.ജെ.പി നേതാവ് പ്രതികരിച്ചത്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളില്‍ 41 ലും ബി.ജെ.പിയ്ക്കാണ്...
മുസ്ലീം മതവികാരം വ്രണപ്പെടുത്തു; അനുഷ്‌കയുടെ ‘പാരി’യ്ക്ക് പാകിസ്താനില്‍ നിരോധനം
ന്യൂഡല്‍ഹി: മുസ്ലിം മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ച് അനുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രമായ 'പാരി'ക്ക് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി. ദി എക്‌സ്പ്രസ് ട്രിബ്യൂണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഖുറാനിലെ സൂക്തങ്ങളെ ശരിയല്ലാത്ത വിധം ഉപയോഗിച്ചുവെന്നാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിരീക്ഷണം. ഖുറാന്‍ ആയത്തുകളും ഹിന്ദു...
സ്‌കൂളിലെ തുറന്ന് കിടന്ന സെപ്റ്റി ടാങ്കില്‍ വീണ് നാലു വയസുകാരന്‍ മരിച്ചു; സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു
ശ്രീനിവാസപുരം: തമിഴ്‌നാട്ടില്‍ ശ്രീനീവാസപുരത്ത് സ്‌കൂളിലെ തുറന്നുകിടന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരന് മരിച്ചു. പോരുരിലെ മാസി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ എം. കീര്‍ത്തിശ്വരനാണ് മരിച്ചത്. ഇന്റര്‍വല്‍ സമയത്ത് കുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ കാല്‍ വഴുതി സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരിന്നു.
മരിച്ച കുട്ടിയുള്‍പ്പടെ...