തോല്‍ക്കാന്‍ മനസില്ല; പുതിയ സര്‍ക്കാര്‍ വന്നാലും തൃപുരയില്‍ തുടര്‍ന്ന് താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടി പ്രയത്‌നിക്കുമെന്ന് മാണിക്ക് സര്‍ക്കാര്‍
അഗര്‍ത്തല: നീണ്ട 25 കൊല്ലത്തെ ഭരണത്തിന് ശേഷം അധികാര കസേരയില്‍ നിന്നറങ്ങുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തില്‍ മാണിക് സര്‍ക്കാര്‍. 'പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരുമെന്നും പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണ...
എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരാണ് ആരോഗ്യത്തെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നത് എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത് സാധാരണ പരിശോധനയാണ് .15 വര്‍ഷമായി ഈ പരിശോധന നടത്തുന്നു. മറ്റ് യാതൊരു പ്രശ്നവും...
മുലപ്പാലില്‍ നിന്ന് 26കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍!!! ദിനംപ്രതി ആവശ്യക്കാര്‍ വര്‍ധിച്ചു വരുകയാണെന്ന്
ലണ്ടന്‍: കേരളത്തില്‍ മുലയൂട്ടല്‍ വിവാദം കത്തിപ്പടരുമ്പോള്‍ മുലപ്പാലില്‍ നിന്ന് വിദേശ യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍! അതേ അത്ഭുതപ്പെടേണ്ട, ലണ്ടണിലെ സ്ഥിരതാമസക്കാരിയായ റഫീല ലാംപ്രൗ എന്ന 26കാരിയാണ് ഇത്തരത്തില്‍ പണം സമ്പാദിക്കുന്നത്. കുഞ്ഞിന് കൊടുത്ത് ബാക്കി വരുന്ന മുലപ്പാല്‍ ബോഡി ബില്‍ഡേഴ്സിന് വിറ്റാണ് യുവതി പണം...
കാനത്തിന്റെ വിശ്വസ്തനും ഇസ്മയിലിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനും സെക്രട്ടറിയും പുറത്തേക്ക്; സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ വഴിച്ചുപണി, ബിജിമോള്‍ തിരിച്ചെത്തി
മലപ്പുറം: മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ വെളിയം രാജനും സെക്രട്ടറി എ.കെ.ചന്ദ്രനും അടക്കം നാലു പേര്‍ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തേക്ക്.
രാജനും ചന്ദ്രനും പകരം തിരുവനന്തപുരത്ത് നിന്നുള്ള ജെ.വേണുഗോപാലന്‍ നായര്‍ ചെയര്‍മാനായുള്ള പുതിയ കണ്‍ട്രോള്‍...
മോഹന്‍ ലാല്‍ വീട്ടിലെത്തിയാല്‍ തനിക്ക് പേടിയായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍!!!
മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് ചെറുപ്പക്കാലത്ത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കല്ല്യാണി ചെറുപ്പകാലത്തെ തന്റെ ഈ ഭയം തുറന്നു പറഞ്ഞത്.
'ചിത്രം' റിലീസാകുമ്പോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും....
കുടിയന്മാര്‍ക്ക് സന്തോഷ വാര്‍ത്ത… സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കും
കോഴിക്കോട്: മദ്യാപാനികള്‍ക്ക് സന്തോഷ വാര്‍ത്ത, സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കാനുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ദേശീയ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ പദവി നിര്‍ണയിച്ച് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ്...
ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയെ ദേവസ്വം കോണ്‍ഗ്രസ് അനുകൂല നേതാവ് ശകാരിച്ച് ഓടിച്ചു!!! ‘വാ’ തുറക്കാതെ കോണ്‍ഗ്രസ് നേതൃത്വം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയ മുന്‍ വനിതാ മന്ത്രിയെ ദേവസ്വത്തിലെ കോണ്‍ഗ്രസ് അനുകൂല ഉദ്യോഗസ്ഥന്‍ ശകാരിച്ച് ഓടിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിക്കാണ് ദുരനുഭവമുണ്ടായത്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഇതുവരെ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികരിക്കാന്‍...
പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
ഇസ്ലാമാബാദ്: പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഇസ്ലാമാബാദിലെ ഉറുദു പത്രത്തില്‍ സബ് എഡിറ്ററായ അഞ്ജും മുനീര്‍ രാജ (40)യാണ് മരിച്ചത്. അതീവസുരക്ഷാ മേഖലയില്‍ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ റാവല്‍പിണ്ടിയില്‍വെച്ച് ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പാകിസ്താന്‍ സൈനിക ആസ്ഥാനത്തിനു...