pathram desk 1

Advertismentspot_img

തുറിച്ചു നോട്ടത്തെ ഇനി ഭയക്കേണ്ട… അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടാന്‍ സൗകര്യമൊരുങ്ങുന്നു

കുഞ്ഞിന്റെ അവകാശമാണ് മുലപ്പാല്‍. മുലയൂട്ടുക എന്നത് അമ്മമാരുടെ കര്‍ത്തവ്യവും. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ മുലയൂട്ടാനുള്ള സ്ത്രീകളുടെ സങ്കോജത്തിന് അറുതി വരുന്നു. മറ്റുള്ളവരുടെ ശല്യമില്ലാതെ അമ്മയക്ക് മുലയൂട്ടാനുള്ള ക്യാബിന്‍ കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ സ്ഥാപിച്ചു. തുറിച്ച് നോട്ടത്തെ ഭയക്കാതെ അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടാനുള്ള പദ്ധതി സംസ്ഥാനത്തെ എല്ലാ...

താരങ്ങള്‍ കണ്ടു പഠിക്കണം… ലോക്കല്‍ ട്രെയ്‌നില്‍ യാത്ര ചെയ്ത് ഇന്ത്യന്‍ യുവതാരം!!! അത്ഭുതത്തോടെ സഹയാത്രികര്‍

മുംബൈ: ആഡംബര ജീവിതങ്ങള്‍ക്കും യാത്രകള്‍ക്കുമായി കോടികള്‍ ചെലവഴിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് മാതൃകയായി ഇന്ത്യയുടെ യുവതാരം ശ്രദ്ധുല്‍ ഠാക്കൂര്‍. ദക്ഷിണാഫ്രിക്കയില്‍ ഏകദിന ടി-ട്വന്റി പരമ്പരയില്‍ പങ്കെടുത്ത് വിമാനത്തില്‍ മുംബൈയിലെത്തിയ ഠാക്കൂര്‍ വീട്ടിലേക്ക് മടങ്ങിയത് ലോക്കല്‍ ട്രെയിനില്‍. യുവതാരം ശ്രദ്ധുല്‍ ഠാക്കൂറിന്റെ ട്രെയിന്‍ യാത്ര ദേശീയ തലത്തില്‍...

അലസനും മടിയനുമായ ബിജു മോനോന്റെ ഭാര്യയായി പാര്‍വ്വതി!!! ഹരികുമാര്‍ ചിത്രത്തിന് തിരക്കഥയെഴുതുന്നത് എം. മുകുന്ദന്‍

കസബ വിവാദങ്ങള്‍ക്ക് ശേഷം നടി പാര്‍വതി നായികയായെത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ബിജു മോനോന്റെ നായികയായി ചിത്രത്തില്‍ പാര്‍വ്വതിയെത്തുന്നത്. ഹരികുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന എം മുകുന്ദന്റെ ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എം. മുകുന്ദന്‍ തന്നെയാണ്...

പ്രണവ് വീണ്ടും നായക വേഷമണിയുന്നു… രണ്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5ന്

ജീത്തു ജോസഫ് ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ ാീണ്ടും നകയകനായി എത്തുന്നു. പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ച് മണിയോട് കൂടി നടക്കും. പ്രണവ് മോഹന്‍ലാലിന്റെ പി.ആര്‍ ടീമിലെ അംഗങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള...

നിവിന്‍ പോളിയുടെ ചിരി കണ്ട് പാവമാണെന്ന് ആരും കരുതരുതെന്ന് പ്രിയ

പൃഥ്വിരാജ് നായകനായ എസ്ര എന്ന സിനിമയിലൂടെയായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരിയായ പ്രിയ ആനന്ദിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. രണ്ടാമതും മലയാളത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ. നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലും നായികയായി അഭിനയിക്കുന്നത് പ്രിയയാണ്. അമല പോള്‍ ചെയ്യാനിരുന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കാന്‍...

ത്രിപുരയും കൈയ്യില്‍ നിന്ന് പോയി!!! ബി.ജെ.പി 42 സീറ്റില്‍ മുന്നേറുന്നു, സി.പി.ഐ.എമ്മിന് 16

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ തുടരുന്നുമ്പോള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ത്രിപുരയില്‍ ആദ്യമിനിറ്റു മുതലേ ബിജെപി മുന്നേറ്റം. കഴിഞ്ഞതവണ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന ബിജെപി, ഇത്തവണ 42 സീറ്റില്‍ മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണു വേണ്ടത്. ലീഡ് മാറിമറിയുന്ന സംസ്ഥാനത്ത് 28ല്‍നിന്നും...

മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ ഗ്രീന്‍സ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെത്തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഇഞ്ചോടിഞ്ച് പോരാട്ടം: തൃപുരയില്‍ സി.പി.ഐ.എം മുന്നേറ്റം; നാഗാലാന്‍ഡില്‍ ബിജെപി, മേഘാലയ കോണ്‍ഗ്രസിനൊപ്പം

അഗര്‍ത്തല: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ത്രിപുരയില്‍ സി.പി.ഐ.എം മുന്നേറുന്നു. 26 സീറ്റില്‍ ഇടതുപക്ഷവും 24 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. രണ്ടു സീറ്റില്‍ കോണ്‍ഗ്രസും സാന്നിധ്യമറിയിച്ചു. മേഘാലയയില്‍ ശക്തമായ ലീഡില്‍ മുന്നേറിയ ബിജെപിയെ കോണ്‍ഗ്രസ് പിന്നിലാക്കി....

pathram desk 1

Advertismentspot_img
G-8R01BE49R7