pathram desk 1

Advertismentspot_img

വി.എം സുധീരന്‍ പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കുന്നു; ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്

തിരുവനന്തപുരം: വി.എം.സുധീരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്. സുധീരനെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്. വിലക്ക് ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയെന്നതാണ് സുധീരനെതിരായ ആരോപണം. പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കുകയാണ് സുധീരന്റെ ലക്ഷ്യമെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ്...

ഇപ്പോള്‍ പശ്ചാത്തപിക്കുന്നു; ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന് മാതാപിതാക്കള്‍

കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍ക്ക് കുറ്റബോധം. കുഞ്ഞിനെ ഉപേക്ഷിച്ചതില്‍ പശ്ചാത്താപമുണ്ടെന്നും കുട്ടിയെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. മാതാപിതാക്കളുടെ നിലവിലെ സാമ്പത്തിക ശേഷിയും മറ്റ് സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം കുട്ടിയെ...

വിവാദ പ്രസ്താവനയുമായി ഹിന്ദു സംഘടനാ നേതാവ്; തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചാല്‍ സ്ത്രീകള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും!!!

മുംബൈ: തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച് നിരവധി സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായി മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. തിങ്കളാഴ്ച നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. ഏതെങ്കിലും ദമ്പതികള്‍ക്ക് ആണ്‍കുട്ടികളെ വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതും സാധ്യമാകും. മാങ്ങ...

‘നിങ്ങള്‍ക്ക് ഇതൊന്നും ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ’ രാജ്യസഭാ സീറ്റ് ട്രോളിയവര്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം

കോഴിക്കോട്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിയോജിപ്പോടെ വോട്ട് ചെയ്യുമെന്ന തന്റെ പരാമര്‍ശത്തെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ജനാധിപത്യപരമായ അഭിപ്രായ ഭിന്നത എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ എന്നു പറഞ്ഞാണ് ബല്‍റാം തന്റെ നിലപാട്...

വീണ്ടും താരമായി കലക്ടർ അനുപമ; എറികാട് തീരവാസികള്‍ നടത്തി വന്ന സമരം കലക്ടറുടെ വാഗ്ദാനത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ ഉറപ്പിന് മേല്‍ എറിക്കാട് തീരവാസികളുടെ ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. 150 മീറ്റര്‍ ദൂരം കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പല നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ചെറു സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും ഫലം കാണാത്തത്തിനെ തുടര്‍ന്നാണ് സമരക്കാര്‍ ദേശീയ...

ഷോക്കടിപ്പിക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്; നിരക്ക് കൂട്ടാതെ നിവര്‍ത്തിയില്ലെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന സൂചനയുമായി മന്ത്രി എം എം മണി. നിലവില്‍ 7300 കോടിയുടെ കടബാധ്യത സംസ്ഥാനത്തിനുണ്ട്. അതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും സ്വാഭാവിക വര്‍ധനവ് വേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു. ഇപ്പോള്‍ 70%...

ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തിന്റെ കൊടുമുടിയില്‍; പൊട്ടിക്കരഞ്ഞ് സൂപ്പര്‍ താരം നെയ്മര്‍!!!

മോസ്‌കോ: ഫോട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം റഷ്യയിലേക്ക് ഉറ്റുനോക്കുകയാണ്. കാല്‍പ്പന്തുകളിയുടെ കിക്കോഫിന് ഇനി വെറും രണ്ടു ദിവസം മാത്രം ബാക്കി. ലോക ചാമ്പ്യനായി കപ്പില്‍ ആരാണ് മുത്തമിടുക എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ലോകകപ്പ് ഗ്രൂപ്പുകളില്‍ ജര്‍മനിയ്ക്കൊപ്പം ബ്രസീലാണ് ഫേവറിറ്റുകളുടെ പട്ടികയില്‍ മുന്നില്‍. കരുത്തനായ നെയ്മര്‍ ബ്രസിലിന്...

ഒരു പാലം വേണമെന്ന് രാജഗോപാല്‍, അതിനവിടെ പുഴയില്ലല്ലോയെന്ന് മുഖ്യമന്ത്രി, എന്നാല്‍ ഒരു പുഴ അനുവദിച്ചുകൂടെയെന്ന് രാജഗോപാലിന്റെ മറുചോദ്യം; ഒ. രാജഗോപാലിനെ ട്രോളി സോഷ്യല്‍ മീഡിയ

നിയമസഭയില്‍ വീണ്ടും മണ്ടന്‍ ചോദ്യവുമായെത്തിയ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ് എന്നതായിരുന്നു ചോദ്യം. ഇതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരം ഇതായിരുന്നു. ഈ...

pathram desk 1

Advertismentspot_img
G-8R01BE49R7