pathram desk 1

Advertismentspot_img

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പൊലിയരുത്; കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. കോളെജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ കോളെജില്‍ കൊല നടന്നത് ദുഃഖകരമായ...

ഗോപി സുന്ദര്‍ അഭിനയ രംഗത്തേക്ക്…!!! പ്രത്യക്ഷപ്പെടുന്നത് നായക വേഷത്തില്‍, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ശബ്ദത്തിലൂടെ മാത്രം നിറസാന്നിദ്ധ്യമായ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ വെള്ളിത്തിരയില്‍ നേരിട്ട് പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുന്നു. ഹരികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ടോള്‍ ഗേറ്റ്' എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് സസ്പെന്‍സ്...

സത്യന്‍ അന്തിക്കാട്- ഫഹദ് ചിത്രത്തിന് പേരിട്ടു; ‘ഞാന്‍ പ്രകാശന്‍’ ഫഹദ് എത്തുന്നത് ടിപ്പിക്കല്‍ ടച്ചുള്ള മലയാളി യുവാവായി

സത്യന്‍ അന്തിക്കാട്- ഫഹദ് ഫാസില്‍ ചിത്രത്തിന് ഞാന്‍ പ്രകാശന്‍ എന്ന് പേരിട്ടു. സത്യന്‍ അന്തിക്കാട് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഞാന്‍ പ്രകാശന്‍ എന്ന നാടന്‍ ടച്ചുള്ള പേര് പ്രഖ്യാപിച്ചത്. നമുക്ക് ചുറ്റും നമ്മള്‍ കാണുന്ന ഒരു ടിപ്പിക്കല്‍ ടച്ചുള്ള മലയാളി യുവാവ് എന്നാണ് സത്യന്‍...

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീമാര്‍…!!! പലരും പിന്നീട് വിവാഹിതരായി

കോട്ടയം: പീഡനാരോപണം നേരിടുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം 18 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പോയെന്നും ഇവരില്‍ പലരും വിവാഹിതരായെന്നും റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അതിനിടയില്‍ ജലന്ധര്‍ ബിഷപ്പിനെതിരേ കുറവിലങ്ങാട്ടെ കന്യാസ്ത്രീയല്ലാതെ മറ്റ് ചിലരും കര്‍ദിനാളിന് പരാതി നല്‍കിയിരുന്നതായും...

വ്യക്തിവിവരങ്ങളുടെ സംരക്ഷണം: പൂര്‍ണ അവകാശം ഉപയോക്താവിന് തന്നെ; സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ല

വ്യക്തിവിവരങ്ങളുടെ സംരക്ഷണത്തിനുള്ള അവകാശം പൂര്‍ണമായും ഉപയോക്താക്കള്‍ക്ക് തന്നെയാണെന്നും അതില്‍ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നും ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. ടെലികോം മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സ്വകാര്യത, സുരക്ഷ, വിവരങ്ങളുടെ ഉടമസ്ഥത എന്നിവ സംബന്ധിച്ച് ട്രായ് തയാറാക്കിയ ശുപാര്‍ശയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങള്‍ സൂക്ഷിക്കുകയും നിയന്ത്രിക്കുകയും...

യാഹു മെസഞ്ചര്‍ ഇന്നുമുതല്‍ ഇല്ല; ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് ആറു മാസം സമയം

രണ്ടുപതിറ്റാണ്ടുകാലം കോടിക്കണക്കിനാളുകളുടെ സന്ദേശവാഹകരായിരുന്ന യാഹൂ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഇന്നുമുതല്‍ ഇനിയില്ല. ജൂലൈ 17 ഓടെ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരിന്നു. അതേസമയം ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ആറുമാസത്തെ സാവകാശം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. യാഹൂ മെയില്‍, യാഹൂ ഫാന്റസി തുടങ്ങിയവ ഉപയോഗിക്കുന്നതിന് യാഹൂ മെസഞ്ചര്‍...

രാജ്യത്ത് അഭിപ്രായം പറയുന്നവര്‍ കൊല്ലപ്പെട്ടേക്കാം; അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നുവെന്ന് സെയ്ഫ് അലി ഖാന്‍

മുംബൈ: രാജ്യത്ത് അഭിപ്രായം പറയുന്നവരുടെയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെയും ജീവന്‍ ആപകടത്തിലാണെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത് വിമര്‍ശനമുന്നയിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. അത് മറിക്കടക്കാന്‍ നോക്കിയാല്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അഭിപ്രായസ്വാതന്ത്യം ഇല്ലാതായിരിക്കുകയാണ്...

നിപ്പയോട് പടപൊരുതി മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; നിയമനം ആരോഗ്യ വകുപ്പില്‍

കോഴിക്കോട്: നിപ്പാ രോഗിയെ പരിചരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായിട്ടാണ് സജീഷിന് നിയമനം ലഭിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇതിനുള്ള ഉത്തരവ് പുറത്തിറക്കി. കോഴിക്കോടാണ് നിയമനം. ഒഴിവുള്ള തസ്തിക കണ്ടെത്തിയ ശേഷം...

pathram desk 1

Advertismentspot_img