pathram desk 1

Advertismentspot_img

ബിഗ് ബോസ് റിയാലിറ്റി ഷോയെ വിമര്‍ശിച്ചവര്‍ക്ക് മോഹന്‍ലാല്‍ മറുപടിയുമായി

ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴേക്കും മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പുതുമകള്‍ അവതരിപ്പിച്ച് മുന്നേറുകയാണ്. ഓരോ എ്പ്പിസോഡുകള്‍ കഴിയുന്തോറും വരുന്ന വ്യത്യസ്തമാര്‍ന്ന ടാസ്‌കുകളും മല്‍സരാര്‍ത്ഥികളുടെ പേരില്‍ ഉണ്ടാകുന്ന വിവാദവുമൊക്കെയാണ് പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. ഓരോ ദിവസവും കഴിയും തോറും ബിഗ് ബോസിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഏറി വരികയാണ്. അവതാരകനായ മോഹന്‍ലാലിനോടു...

ഇതിന് പ്രധാന കാരണം മെസ്സിയുടെ ചെകുത്താന്‍ ചെയ്തികള്‍!!! മെസി ദൈവമല്ല, ചെകുത്താനെന്ന് അര്‍ജന്റീന താരം

ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ നായകന്‍ ലയണല്‍ മെസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധ താരമായിരുന്ന നിക്കോളാസ് ബര്‍ഡിസോ. 2011ല്‍ താനും മെസിയും തമ്മില്‍ ലോക്കര്‍ റൂമില്‍ പരസ്പരം കായികമായി ഏറ്റുമുട്ടിയതായി താരം വെളിപ്പെടുത്തിയത്. 49 മത്സരത്തില്‍ അര്‍ജന്റീനയുടെ ജേഴ്സി അണിഞ്ഞ നിക്കോളാസിന് പിന്നീട്...

അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊന്നു!!!

ഹൈദരാബാദ്: അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹൈദരാബാദിലെ സെര്‍ലിംഗാപള്ളിയിലാണ് സംഭവം. ഒരു മാസം മുമ്പ് അമ്മ കുളിക്കുന്നത് സുഹൃത്ത് ഒളിഞ്ഞ് നോക്കുന്നത് യുവാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടെങ്കിലും സുഹൃത്തിനോട് ഒന്നും പറയാതിരുന്ന യുവാവ് പക വീട്ടാന്‍...

താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടിത്തരിച്ച് സിനിമാ ലോകം!!! വീഡിയോ വൈറല്‍

സ്വാഭാവിക അഭിനയംകൊണ്ട് പ്രേഷക മനസില്‍ ഇടം നേടിയ താരമാണ് വിജയ് സേതുപതി. വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവാണ് സ്വാഭാവിക അഭിനയത്തിന്റെ തമിളഴകന്‍ എന്ന വിശേഷണം വിജയ് സേതുപതിയ്ക്ക് ആരാധകര്‍ ചാര്‍ത്തി നല്‍കിയത്. എന്നാല്‍, പുതിയ ചിത്രത്തിലേക്കുള്ള താരത്തിന്റെ വേഷപ്പകര്‍ച്ച ആരാധകരെ...

ശരീഅത്തിന്റെ പേരില്‍ ഭര്‍തൃപിതാവിനും ഭര്‍തൃസഹോദരനും ഒപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചു; പരാതിയുമായി യുവതി

ലഖ്നൗ: ശരീഅത്ത് നിയമത്തിന്റെ ക്രൂരമായി പെരുമാറിയെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവതി. യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഈ ക്രൂരത കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്. എതിര്‍ത്തപ്പോള്‍ ശരീഅത്ത് നിയമത്തെ എതിര്‍ത്തുവെന്നും ഇസ്ലാമില്‍ നിന്ന് പുറത്തുപോകുമെന്നും...

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പൊലിയരുത്; കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. കോളെജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ കോളെജില്‍ കൊല നടന്നത് ദുഃഖകരമായ...

ഗോപി സുന്ദര്‍ അഭിനയ രംഗത്തേക്ക്…!!! പ്രത്യക്ഷപ്പെടുന്നത് നായക വേഷത്തില്‍, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ശബ്ദത്തിലൂടെ മാത്രം നിറസാന്നിദ്ധ്യമായ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ വെള്ളിത്തിരയില്‍ നേരിട്ട് പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുന്നു. ഹരികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ടോള്‍ ഗേറ്റ്' എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് സസ്പെന്‍സ്...

സത്യന്‍ അന്തിക്കാട്- ഫഹദ് ചിത്രത്തിന് പേരിട്ടു; ‘ഞാന്‍ പ്രകാശന്‍’ ഫഹദ് എത്തുന്നത് ടിപ്പിക്കല്‍ ടച്ചുള്ള മലയാളി യുവാവായി

സത്യന്‍ അന്തിക്കാട്- ഫഹദ് ഫാസില്‍ ചിത്രത്തിന് ഞാന്‍ പ്രകാശന്‍ എന്ന് പേരിട്ടു. സത്യന്‍ അന്തിക്കാട് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഞാന്‍ പ്രകാശന്‍ എന്ന നാടന്‍ ടച്ചുള്ള പേര് പ്രഖ്യാപിച്ചത്. നമുക്ക് ചുറ്റും നമ്മള്‍ കാണുന്ന ഒരു ടിപ്പിക്കല്‍ ടച്ചുള്ള മലയാളി യുവാവ് എന്നാണ് സത്യന്‍...

pathram desk 1

Advertismentspot_img