pathram desk 1

Advertismentspot_img

തിരികെ പോരാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മുറിയില്‍ കടന്നു വന്ന് വാതില്‍ ഉള്ളില്‍ നിന്നും പൂട്ടി, കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു; എം.എല്‍.എ ഹോസ്റ്റലില്‍ യുവതി നേരിട്ടത്

തൃശൂര്‍: ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത് രണ്ടു ദിവസം എംഎല്‍എ ഹോസ്റ്റലില്‍ വച്ച് തങ്ങിയ ശേഷം തിരികെ പോരാന്‍ തയ്യാറാകുന്ന സമയത്ത്. ഏതോ പേപ്പര്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് രണ്ടു ദിവസം അനാവശ്യമായി തന്നെ അവിടെ താമസിപ്പിക്കുകയായിരിന്നുവെന്നും യുവതി പറയുന്നു. ഒമ്പതാം തീയതി തിരുവനന്തപുരത്ത് എത്തിയ...

തിരുവനന്തപുരത്ത് യുവാവ് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; ഒടുവില്‍ അറസ്റ്റിലായത് പരാതിക്കാരി!!!

തിരുവനന്തപുരം: യുവാവ് പീഡിപ്പിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയ യുവതിയെ അന്വേഷണത്തിനൊടുവില്‍ കള്ളക്കേസ് നല്‍കിയതിന് പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര ചിത്ര നഗറില്‍ പുതുവല്‍ മണക്കാട് വീട്ടില്‍ പ്രീതയാണ് ഒരാഴ്ച മുമ്പ് സുരേഷ് എന്ന യുവാവ് മര്‍ദിച്ചുവെന്നും കടന്നു പിടിച്ചുവെന്നും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍...

കണ്ണൂരില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും ബന്ധികളാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്നു!!!

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനേയും ഭാര്യയേയും ബന്ധികളാക്കി പുലര്‍ച്ചെ വീട്ടില്‍ നിന്ന് മുഖംമൂടി ധരിച്ച നാലംഗ സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കണ്ണൂര്‍ താഴെചൊവ്വയിലുള്ള വീട്ടില്‍ കയറിയ സംഘം വിനോദിനേയും ഭാര്യ സരിതയേയും കെട്ടിയിട്ട ശേഷം...

പി.കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; നടപടി മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി. എംഎല്‍എയ്ക്കതിരെ സിപിഐഎമ്മിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ആദ്യം പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ച വിവരം വാര്‍ത്തയായി...

വൈക്കം വിജയലക്ഷ്മിയ്ക്ക് മാംഗല്യം!!! വരന്‍ ആരാണെന്നറിയേണ്ടേ…

വൈക്കം: ഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപാണ് വരന്‍. 10ന് രാവിലെ 10നും 11നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹനിശ്ചയവും മോതിരംമാറ്റ ചടങ്ങും നടക്കും. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍...

ഒട്ടും കോണ്‍ഫിഡന്‍സ് ഇല്ലാതെയാണ് ‘ദൃശ്യം’ ചെയ്തത് : ആശാ ശരത്ത്

താന്‍ കോണ്‍ഫിഡന്‍സ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യമെന്ന് നടി ആശാ ശരത്. കാരണം തനിക്ക് തീരെ പരിചയമില്ലാത്ത വേഷം ആയിരുന്നു അത്. അതുപോലെ തന്നെയാണ് ഭയാനകത്തിലെ ഗൗരി കുഞ്ഞമ്മ എന്ന വേഷമെന്നും ആശാ പറയുന്നു. ''1930 കളില്‍ നടക്കുന്ന ഒരു കഥ. തകഴി സാറിന്റെ നോവലില്‍...

കാത്തിരിപ്പിന് വിരാമം; ഒടിയന്‍, ലൂസിഫര്‍ റിലീസിംഗ് ഡേറ്റ് തീരുമാനിച്ചു

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റ് പുറത്ത്. ഒടിയന്‍, ലൂസിഫര്‍, കുഞ്ഞാലിമരയ്ക്കാര്‍ എന്നീ ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സ്ഥിരീകരിച്ചത്. ഒടിയന്‍ ഡിസംബര്‍ 14നും ലൂസിഫര്‍ മാര്‍ച്ച് 28നും കുഞ്ഞാലിമരയ്ക്കാര്‍ അടുത്ത ഓണത്തിനുമാണ് റിലീസ് ചെയ്യുക. മൂന്നു...

ഞാന്‍ സിനിമയില്‍ വരുന്ന സമയത്തും കാസ്റ്റിംഗ് കൗച്ച് നിലനിന്നിരുന്നു; നടി മീന

സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി നടി മീന. തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമം നടക്കുന്നുണ്ടെന്നും ഇത് വളരെ വേദനാജനകമാണെന്നും മീന പ്രതികരിച്ചു. 'എനിക്ക് ഇതുവരെ അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല....

pathram desk 1

Advertismentspot_img