pathram desk 1

Advertismentspot_img

കോഴിക്കോട് ജില്ലയിൽ 68 പേര്‍ക്ക് കോവിഡ്: സമ്പർക്കം വഴി 37 പേർക്ക് രോഗം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ജൂലൈ 27) 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ 12 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷന്‍ 1 - പുരുഷന്‍ (37), ഫറോക്ക് - 3 - പുരുഷന്‍ (35), (50), സ്ത്രീ (21), മടവൂര്‍...

സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി

തിരുവനന്തപുരം :സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി. എക്‌സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജുലൈ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയത്. സെക്രട്ടേറിയിലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് എന്‍ഐഎ നേരത്തെ കത്ത്...

കോഴിക്കോട് പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . അതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും, മുൻസിപ്പാലിറ്റിയിലെയും, വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികൾക്ക് വ്യക്തികൾക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും,രോഗം...

ഏറ്റുമാനൂരില്‍ സ്ഥിതി രൂക്ഷം: പച്ചക്കറി മാർക്കറ്റിലെ 50 പേർക്ക് പരിശോധിച്ചതിൽ 33 പേർക്കും കോവിഡ്‌

കോട്ടയം: ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. പേരൂര്‍ റോഡിലുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ആശങ്ക ഉയരുന്ന റിപ്പോര്‍ട്ട് വന്നത്. ഇവിടെ 50 പേരുടെ ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. കഴിഞ്ഞയാഴ്ച ഇവിടെ നിന്നും പച്ചക്കറിയുമായി കിടങ്ങൂരിലേക്ക് പോയ ഡ്രൈവര്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കൊച്ചി: വീണ്ടും കോവിഡ് മരണം. പള്ളിക്കര അമ്പലപ്പടി സ്വദേശി അബുബക്കർ 72ആണ് മരിച്ചത് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എം -ബി.ജെ.പി ധാരണ

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന് ഉറച്ചുവിശ്വസിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.എം.പി സ്ഥാപക സമ്മേളനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു. രാജ്യദ്രോഹ കേസിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് സംശയത്തിന്റെ വിരല്‍ നീളുന്നത്....

ചികിത്സ കിട്ടാതെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എറണാകുളം: ആലുവാ ജില്ലാ ആശുപത്രിക്ക് മുമ്പിൽ ചികിത്സ കിട്ടാതെ രോഗി ആംബുലൻസിൽ കിടന്ന് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പുളിഞ്ചുവട്ടിലെ...

കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നെത്തിയ 64 കാരനെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ

മറയൂർ: കോവിഡ് കണ്ടെയ്ൻമെന്റ് മേഖലയായ മൂന്നാർ ബൈസൺവാലിയിൽ നിന്നെത്തിയ അറുപത്തിനാലുകാരനെ ബന്ധുക്കൾ വീട്ടിൽ കയറ്റിയില്ല. എന്തു ചെയ്യണമെന്നറിയാതെ രാത്രി റോഡരികിൽ നിന്ന ഇദ്ദേഹത്തെ പൊലീസിൽ ഏൽപിച്ച് രക്ഷകരായി പൊതുപ്രവർത്തകനും ഡ്രൈവറും.ബൈസൺവാലിയിൽ ഏലത്തോട്ടത്തിൽ ജോലിചെയ്തിരുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയായ അറുപത്തിനാലുകാരൻ മേഖല കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന്...

pathram desk 1

Advertismentspot_img
G-8R01BE49R7