pathram

Advertismentspot_img

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കര്‍ണാടക മാല ആറുവരി പാത, സ്റ്റാര്‍ട്ടപ്പ് ഹബ്ബുകള്‍; ബിജെപി പ്രകടന പത്രിക

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതടക്കം നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളുമായാണ് ബിജെപി എത്തിയിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പ് പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കര്‍ണാടക മാല ആറു വരി...

ട്വിറ്ററില്‍ വൈറസ്; 33 കോടി ഉപയോക്താക്കളോട് പാസ്‌വേര്‍ഡ് മാറ്റാന്‍ കര്‍ശന നിര്‍ദേശം

സാന്‍ഫ്രാന്‍സിസ്‌കോ: വൈറസ് ബാധയുണ്ടായതിനാല്‍ ഉപഭോക്താക്കള്‍ പാസ്‌വേഡുകള്‍ മാറ്റണമെന്നുമുള്ള മുന്നറിയിപ്പുമായി ട്വിറ്റര്‍. 33 കോടിയിലധികം വരുന്ന ഉപയോകാതാക്കളോടാണു പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാസ്‌വേഡുകള്‍ പുറത്തായിട്ടില്ലെന്നും തകരാര്‍ വേഗത്തില്‍ പരിഹരിച്ചെന്നും മുന്‍കരുതലിന്റെ ഭാഗമായാണു സന്ദേശമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. എത്ര പാസ്‌വേഡുകളാണു തകര്‍ക്കപ്പെട്ടിരിക്കുന്നതെന്നു വ്യക്തമായിട്ടില്ല. പുറത്തായിരിക്കുന്ന പാസ്‌വേഡുകളുടെ എണ്ണം സാരമുള്ളതാണെന്നും...

സംസ്ഥാന അവര്‍ഡ് മുഖ്യമന്ത്രിയില്‍നിന്ന് വാങ്ങാമെങ്കില്‍ ദേശീയ അവാര്‍ഡ് സ്മൃതിയില്‍നിന്ന് വാങ്ങിയാലെന്താ…? അവാര്‍ഡ് വിതരണത്തില്‍ വാദപ്രതിവാദങ്ങള്‍ ….

അവാര്‍ഡ് നിരസിച്ച സിനിമാതാരങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശന ശരങ്ങള്‍ ഉയരുന്നു.... സംസ്ഥാന അവര്‍ഡ് മുഖ്യമന്ത്രിയില്‍നിന്ന് വാങ്ങാമെങ്കില്‍ ദേശീയ അവാര്‍ഡ് സ്മൃതിയില്‍നിന്ന് വാങ്ങിയാലെന്താ...? എന്നുള്ള ചോദ്യങ്ങള്‍ ആണ് ഉയരുന്നത്. പ്രചരിക്കുന്ന വാദപ്രതിവാദങ്ങള്‍ ഇങ്ങനെ.... നേരത്തെ ജോയ് മാത്യുവും സിനിമാ താരങ്ങളുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. അച്ചാര്‍...

സ്‌കൂളില്‍ ഊത്ത് ഫെസ്റ്റിവലിന് ഫസ്റ്റ് ആയിരുന്നു…! പുതിയ ഡയലോഗുമായി ‘നീരാളി’ ടീസര്‍ എത്തി…. (വീഡിയോ )

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാള ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു. നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. യാത്ര തുടര്‍ന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും . അഴിയുംതോറും...

പെന്‍ഷന്‍ പാസ് ബുക്കും ഇനി മൊബൈല്‍ വഴി… ചെയ്യേണ്ടത്…

ന്യൂഡല്‍ഹി: ഉമാങ് (umang) ആപ് വഴി പിഎഫ് വരിക്കാര്‍ക്കു പെന്‍ഷന്‍ പാസ് ബുക്ക് കാണാന്‍ അവസരം. ചെയ്യേണ്ടത് ഇങ്ങനെ. 'വ്യൂ പാസ്ബുക്ക്' ഓപ്ഷനില്‍ പിപിഒ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. ഒടിപി നല്‍കിയാല്‍ പാസ്ബുക്ക് വിശദാംശങ്ങള്‍...

പെണ്‍കുട്ടിയെ ലിഫ്റ്റില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം; എഎസ്‌ഐക്കെതിരേ പോക്‌സോ ചുമത്തി

കൊച്ചി: വൈക്കം സ്വദേശിയായ പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കോട്ടയം തലയോലപ്പറമ്പ് എഎസ്‌ഐ വി.എച്ച്. നാസറിനെതിരെ പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം) പ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ 28–നാണു കേസിനാസ്പദമായ സംഭവം.

ട്രംപിനെ കടത്തിവെട്ടി മോദി; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…

ജനീവ: ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ പിന്തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫെയ്‌സ്ബുക്കില്‍ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെയ്‌സ്ബുക്കില്‍ മോദിക്കു വളരെ പിറകിലാണു ട്രംപിന്റെ സ്ഥാനമെന്നാണ് ബുധനാഴ്ച പുറത്തുവന്ന പഠന റിപ്പോര്‍ട്ട്. 43.2 ദശലക്ഷം പേരാണു ഫെയ്‌സ്ബുക്കില്‍ മോദിയെ പിന്തുടരുന്നത്. എന്നാല്‍...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ലിഗയുടെ സഹോദരി (വീഡിയോ കാണാം)

തിരുവനന്തപുരം: കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിഷമഘട്ടത്തില്‍ സര്‍ക്കാരില്‍നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചെന്ന് അവര്‍ പറഞ്ഞു. എന്നിട്ടും ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതില്‍ അതിയായ ദുഃഖമുണ്ട്. അതിനു...

pathram

Advertismentspot_img