പെന്‍ഷന്‍ പാസ് ബുക്കും ഇനി മൊബൈല്‍ വഴി… ചെയ്യേണ്ടത്…

ന്യൂഡല്‍ഹി: ഉമാങ് (umang) ആപ് വഴി പിഎഫ് വരിക്കാര്‍ക്കു പെന്‍ഷന്‍ പാസ് ബുക്ക് കാണാന്‍ അവസരം.
ചെയ്യേണ്ടത് ഇങ്ങനെ. ‘വ്യൂ പാസ്ബുക്ക്’ ഓപ്ഷനില്‍ പിപിഒ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും.

ഒടിപി നല്‍കിയാല്‍ പാസ്ബുക്ക് വിശദാംശങ്ങള്‍ ലഭ്യമാകും. വാര്‍ഷികാടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ കാണാനും സൗകര്യമുണ്ട്.

SHARE