pathram

Advertismentspot_img

കോഴിക്കോട് നിന്ന് കൊടുങ്ങല്ലൂരിലെത്താന്‍ കൂടുതല്‍ സമയം എടുത്തു; ഇടയ്ക്ക് ഉറങ്ങിയെന്ന് ഡ്രൈവര്‍ പറഞ്ഞത് കള്ളം; സീറ്റ് ബെല്‍റ്റ് ധരിച്ചെന്നു പറഞ്ഞതിലും സംശയം; ദുരൂഹതകള്‍ ഒഴിയാതെ ഹനാന്റെ വാഹനാപകടം

കൊച്ചി: പഠനത്തിനിടെ മത്സ്യവില്‍പ്പന നടത്തി ശ്രദ്ധനേടിയ ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടതില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു. ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെപ്പറ്റി സംശയമുണ്ടെന്ന് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് കോഴിക്കോട്ടുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് കൊടുങ്ങല്ലൂരില്‍ വച്ച്...

12കാരി കാമുകനൊപ്പം ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി; കരള്‍ പാകംചെയ്ത് കഴിച്ചു

12 കാരി തന്റെ കാമുകനൊപ്പം ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയും കരള്‍ പാകം ചെയ്ത് കഴിക്കുകയും ചെയ്തു. പിടിയിലായ കുട്ടി തന്നെയാണ് വിവരം പോലീസിനോട് വെളിപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. എന്നാല്‍ കുട്ടി 22കാരനായ പങ്കാളി...

‘പ്രിയപ്പെട്ട സച്ചിന്‍, ഈ വഴിക്കൊക്കെ വരുമ്പോള്‍ ഞങ്ങളുടെ സ്‌കൂളിലൊക്കെ ഒന്നു കയറണം.. അഞ്ചാം ക്ലാസുകാരന്റെ കത്തിന് സച്ചിന്റെ മറുപടി

സച്ചിന്‍ തെണ്ടുല്‍ക്കറിന് കത്തെഴുതി സ്‌കൂളിലെ താരമായിരിക്കുകയാണ് അഞ്ചാംക്ലാസുകാരന്‍. കുഞ്ഞാരാധകന്റെ കത്തിന് ക്രിക്കറ്റ് സച്ചിന്‍ മറുപടിയെഴുതിയതാണ് പുറനാട്ടുകര ശ്രീരാമകൃഷ്ണ ബോയ്സ് സ്‌കൂളിലെ വിദ്യാര്‍തഥിയായ മിഥുനെ താരമാക്കിയത്. 'പ്രിയപ്പെട്ട സച്ചിന്‍, ഈ വഴിക്കൊക്കെ വരുമ്പോള്‍ ഞങ്ങളുടെ സ്‌കൂളിലൊക്കെ ഒന്നു കയറണം.., പിന്നെ ഐഎസ്എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സ് ടീമുണ്ടല്ലോ, അതിലെ...

അയ്യപ്പ ബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവര്‍ ഭക്തരാണോ?; അവരുടെ അജണ്ട വേറെയാണ്; ഒരേ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ശമ്പളമാണോ ലഭിക്കുന്നത്? നടി പ്രതികരിക്കുന്നു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ വന്‍ വിവാദങ്ങളാണ് സംസ്ഥാനത്ത് ഉയര്‍ന്നു വന്നത്. വന്‍ പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്നതിനിടെ പ്രമുഖര്‍ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി നടി ശ്രീയ രമേശ് രംഗത്തെത്തിയിരിക്കുന്നു. ഭക്തിയോടെയും നിഷ്ഠയോടെയും കാര്യങ്ങള്‍ ചെയ്യണമെങ്കില്‍...

ന്യൂനമര്‍ദം അതിശക്തമായി; 24 മണിക്കൂറിനകം ചുഴലിക്കാറ്റാകും; നാളെയും കനത്ത മഴ

കൊച്ചി: മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ന്യൂനമര്‍ദം അതിശക്തമായി. 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യത. ഇത് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. നാളെയും മറ്റന്നാളും സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും. അതേസമയം, അതിതീവ്രമഴയ്ക്കു സാധ്യത പ്രഖ്യാപിച്ചതോടെ പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി,...

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു

മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപതു പേര്‍ മരിച്ചു. ജമ്മു കശ്മീരില്‍ ദേശീയപാതയില്‍ ശനിയാഴ്ച്ച രാവിലെ 10.30യോടെയായിരുന്നു അപകടം. ബനിഹാളില്‍നിന്നു റമ്പാനിലേക്ക് പോവുകയായിരുന്ന മിനി ബസ് 300 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അമിതമായി ആളുകളെ കയറ്റിയതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക്...

ചാലക്കുടിക്കാരന്‍ ചങ്ങാതി ഏഴ്ദിവസംകൊണ്ട് നേടിയത് നാലരക്കോടിയിലേറെ

ചാലക്കുടിക്കാരന്‍ ചങ്ങാതി തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ വിനയന്‍ ഒരുക്കിയ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. റിലീസ് ചെയ്ത ദിവസം മുതല്‍ തീയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. എങ്കിലും ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ...

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നവംബര്‍ 12 മുതല്‍; ഡിസംബര്‍ 11 വോട്ടെണ്ണല്‍; പെരുമാറ്റച്ചട്ടം നിലവില്‍വന്നു

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായിട്ടായിരിക്കും ചത്തീസ്ഗഢില്‍ വോട്ടെടുപ്പ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 12 നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 20 നും...

pathram

Advertismentspot_img