pathram

Advertismentspot_img

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാ നയം

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50ശതമാനമായി തുടരും. ആറംഗ സമിതിയിലെ അഞ്ചുപേരും നിരക്ക് വര്‍ധനയ്ക്കെതിരെ വോട്ട് ചെയ്തു. ഇന്ധന വില വര്‍ധനയും പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യവും രൂപയുടെ മൂല്യശോഷണവും കണക്കിലെടുത്ത്...

കന്നി സെഞ്ച്വറിയോടെ ജഡേജയും; വിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

രാജ്കോട്ട്: പുതുമുഖം പൃഥ്വി ഷാ, ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവര്‍ക്ക് പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ച്വറി സ്വന്തമാക്കിയതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ജഡേജ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതിനു പിന്നാലെ ഇന്ത്യ ഒന്‍പതു വിക്കറ്റിന്...

ഇടുക്കി അല്‍പ്പസമയത്തിനകം തുറക്കും; ഏഴ് ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു

ചെറുതോണി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ ജനലനിരപ്പ് ഉയരുന്നു. സംസ്ഥാനത്താകെ ഏഴ് ഡാമുകള്‍ ഉച്ചയ്ക്ക് മുന്‍പ് തുറന്നു കഴിഞ്ഞു. മുന്‍കരുതലെന്ന നിലയില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് വൈകീട്ട് ഉയര്‍ത്തും. വൈകിട്ട് നാല് മണിക്ക് ശേഷമാകും ഒരു...

‘എന്ത് പറഞ്ഞാലും നീ മാപ്പ് പറയുകയാണല്ലോ.. ഇതിപ്പോ എന്തായിത് ഇങ്ങനെ..!ഇങ്ങനെ മാപ്പ് പറയാന്‍ തുടങ്ങിയാല്‍ എങ്ങനെയാ ശരിയാവും

എന്ത് പറഞ്ഞാലും നീ മാപ്പ് പറയുകയാണല്ലോ.. ഇതിപ്പോ എന്തായിത് ഇങ്ങനെ.. എന്താ പറഞ്ഞാ മനസിലാവത്തത്. ഒന്നു ശാസിക്കാന്‍ വിളിച്ചപ്പോഴേക്കും ഇങ്ങനെ മാപ്പ് പറയാന്‍ തുടങ്ങിയാല്‍ എങ്ങനെയാ ശരിയാവുക. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വിഡിയോ ആണിത്. കുട്ടികളെ ഉപേദേശിക്കുന്നത് പോലെ ഉടമ ഒരു നായയെ...

സച്ചിന്റെ ഒരു റെക്കോഡുകൂടി മറികടന്ന് കോഹ്ലി

രാജ്‌കോട്ട്: സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പിന്നിലാക്കി വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കരിയറിലെ 24ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെയാണ് കോഹ് ലി സച്ചിനെ പിന്നിലാക്കിയത്. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍നിന്ന് 24 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാണ് കോഹ്‌ലി. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് ഇക്കാര്യത്തില്‍...

നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി

കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ റിസബാവയ്ക്കു കോടതി ജാമ്യം അനുവദിച്ചു....

ലൈംഗിക ആരോപണം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ നിന്ന് പുറത്ത്

നെവാഡ : പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ടീമില്‍ നിന്ന് പുറത്ത്. റാണാള്‍ഡോക്കെതിരായ പീഡന കേസ് പോലീസ് വീണ്ടും അന്വേഷിക്കുന്ന സാഹചര്യത്തില്‍ ദേശിയ ടീമില്‍നിന്നും താരത്തെ പുറത്താക്കിയത്. അല്‍ജസീറയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 11ന് നടക്കുന്ന പോളണ്ടിനെതിരായ നാഷണല്‍...

രാജ്യകോട്ടില്‍ ഇന്ത്യന്‍ ആധിപത്യം… പൃഥിക്കുപിന്നാലെ വിരാട് കോഹ് ലിയും

രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യന്‍ ആധിപത്യം. ആദ്യ ദിനം അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറി നേടിയതിനു പിന്നാലെ രണ്ടാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സെഞ്ചുറി തികച്ചു. കോലിയുടെ 24-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. 184 പന്തില്‍...

pathram

Advertismentspot_img