കോഴിക്കോട് വീട്ടമ്മ അബന്ധത്തില്‍ വെടിയേറ്റ് മരിച്ചു; 16കാരനായ മകന്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ വീട്ടമ്മ വെടിയേറ്റു മരിച്ചു. പൂഴിത്തോട് മാവട്ടം പള്ളിക്കാം വീട്ടില്‍ ചിത്രാംഗദന്റെ ഭാര്യ ഷൈജി (38) ആണ് മരിച്ചത്. ഷൈജിയുടെ മകന്റെ കൈയില്‍നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.

വനത്തില്‍നിന്നു കുട്ടിക്ക് കിട്ടിയ നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 16 വയസുകാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular