Tag: kozhokkodu

കോഴിക്കോട് വീട്ടമ്മ അബന്ധത്തില്‍ വെടിയേറ്റ് മരിച്ചു; 16കാരനായ മകന്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ വീട്ടമ്മ വെടിയേറ്റു മരിച്ചു. പൂഴിത്തോട് മാവട്ടം പള്ളിക്കാം വീട്ടില്‍ ചിത്രാംഗദന്റെ ഭാര്യ ഷൈജി (38) ആണ് മരിച്ചത്. ഷൈജിയുടെ മകന്റെ കൈയില്‍നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. വനത്തില്‍നിന്നു കുട്ടിക്ക് കിട്ടിയ നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 16 വയസുകാരനായ...

ബൈക്ക് അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ചുകിടന്ന സഹോദരങ്ങളെ അമിത വേഗം ആരോപിച്ച് നിലത്തിട്ട് ചവിട്ടി!!!

കോഴിക്കോട്: ബൈക്കില്‍ നിന്നും തെറിച്ചു വീണ് ചോരയില്‍ കുളിച്ച്കിടന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയടക്കമുള്ള സഹോദരങ്ങളെ അമിത വേഗം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിനടുത്താണ് സംഭവം. വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങി പോകുകയായിരുന്ന സെയ്ത് മുഹമ്മദ്,...

‘ഞാന്‍ ദിലീപേട്ടന്റെ കട്ട ഫാന്‍’ ഓട്ടോ ഓടിച്ചിരുന്നപ്പോള്‍ വണ്ടിയുടെ പേര് ‘കൊച്ചിരാജാവ്’, ജീവിതം തള്ളി നീക്കിയിരുന്നത് പെയിന്റ് പണിക്കും കല്ലുപണിക്കും പോയി!! മനസ് തുറന്ന് ഹരീഷ് കണാരന്‍

ഭാഷാശൈലികൊണ്ട് മലയാളികളുടെ മനസില്‍ കയറിപ്പറ്റിയ താരമാണ് കോഴിക്കോട്ടുകാരനായ ഹാസ്യതാരം ഹരീഷ് കണാരന്‍. കോഴിക്കോടന്‍ ഭാഷ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താനും ഹരീഷിന് സാധിച്ചു. താന്‍ ദിലീപ് ഫാന്‍സ് അസോസിയേഷനില്‍ അംഗമായിരുന്നെന്നും ഇപ്പോഴും ദിലീപേട്ടന്റെ ഫാനാണെന്നും ഹരീഷ് കണാരന്‍ പറഞ്ഞു. 'ഞാന്‍ ദിലീപേട്ടന്റെ ഫാന്‍സ്...
Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...