‘ആലുമ ഡോലുമാ..’യ്ക്ക് ചുവട് വെച്ച് ദുല്‍ഖറും ശ്രുതി ഹാസനും!!! വീഡിയോ വൈറൽ

മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനും തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസനും ഒരുമിച്ച് ‘ആലുമ ഡോലുമാ..’ എന്ന പാട്ടിന് ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയയില്‍ വൈറലാകുന്നു. വനിതാ താരനിശയിലാണ് ഇരുവരുടെയും ഞെട്ടിപ്പിക്കുന്ന പ്രകടനം അരങ്ങേറിയത്. താരനിശയില്‍ ദുല്‍ഖറിന് അവാര്‍ഡ് നല്‍കാനായി എത്തിയതായിരുന്നു ശ്രുതി ഹാസന്‍.

‘ആലുമ ഡോലുമാ..’ എന്ന പാട്ടിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവെച്ചത്. അജിത്ത് നായകനായ വേതാളം എന്ന ചിത്രത്തിലെ ഗാനമാണിത്. ചിത്രത്തിലെ നായികയായി എത്തിയത് ശ്രുതിയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular