Tag: dulquar salman

സുരേഷ് ഗോപിക്കൊപ്പം ദുൽഖർ അഭിനയിക്കും , ഒപ്പം നസ്രിയയും

ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിലൂടെ ആക്ഷൻ ഹീറോയും എംപിയുമായ സുരേഷ് ഗോപി വമ്പൻ തിരിച്ചുവരവിനു ഒരുങ്ങുകയാണ്. രാഷ്ട്രീയ തിരക്കുകൾക്ക് തല്ക്കാലം അല്പം വിരാമമിട്ടു കൊണ്ടാണ് സിനിമയിൽ സജീവമാകാൻ സുരേഷ് ഗോപി തയ്യാറെടുക്കുന്നത്. വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രീയ നടി ശോഭന നായികയായി...

ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ച് ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ( വീഡിയോ)

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിവാദമാണ് നടിയെ ആക്രമിച്ച സംഭവവും തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റും. ഇക്കാര്യത്തില്‍ പല സിനിമാ താരങ്ങളും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും പലരും പ്രതികരിക്കാന്‍ തയാറായില്ല. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ ഇക്കാര്യത്തെ കുറിച്ച പ്രതികരിച്ചിരിക്കുന്നു. ഒരു ദേശീയ മാധ്യമത്തിന്...

‘ആലുമ ഡോലുമാ..’യ്ക്ക് ചുവട് വെച്ച് ദുല്‍ഖറും ശ്രുതി ഹാസനും!!! വീഡിയോ വൈറൽ

മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനും തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസനും ഒരുമിച്ച് 'ആലുമ ഡോലുമാ..' എന്ന പാട്ടിന് ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയയില്‍ വൈറലാകുന്നു. വനിതാ താരനിശയിലാണ് ഇരുവരുടെയും ഞെട്ടിപ്പിക്കുന്ന പ്രകടനം അരങ്ങേറിയത്. താരനിശയില്‍ ദുല്‍ഖറിന് അവാര്‍ഡ് നല്‍കാനായി എത്തിയതായിരുന്നു ശ്രുതി ഹാസന്‍. 'ആലുമ...
Advertismentspot_img

Most Popular