Pathram Online
  • Home
  • NEWS
    ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു തുടക്കം, മേജർ രവിക്കായി ചുമരെഴുത്ത് ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും

    ഇസ്രയേൽ പ്രധാനമന്ത്രിയുടെ  ‘വിങ് ഓഫ് സയോൺ‘ ജർമ്മനിയിൽ; നെതന്യാഹു വിമാനത്തിലില്ലായിരുന്നുവെന്ന് സ്ഥിരീകരണം; ദുരൂഹത തുടരുന്നു

    ബാലതാരമായി ശ്രദ്ധേയനായ നടന്‍ ഹരിമുരളി മരിച്ച നിലയില്‍

    ‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

  • CINEMA

    കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന വിഹാൻ വിഷ്ണുവിൻ്റെ “വലയം” ചിത്രീകരണം പുരോഗമിക്കുന്നു

    മൊണാലിസയ്ക്ക് കല്ല്യാണം; മന്ത്രി വി.ശിവൻകുട്ടിയും എം.വി.ഗോവിന്ദനും​ പങ്കെടുക്കുന്നു

    ജീവിതശൈലിയില്‍ വലിയ വ്യത്യാസം, നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്  നടി ഹന്‍സിക മൊത്വാനി, ജീവനാംശം വേണ്ടെന്ന് തീരുമാനം

    നടി ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ്  ഹൈക്കോടതി റദ്ദാക്കി; വ്യക്തി പരാതി ദുരുദ്ദേശപരമെന്ന് നിരീക്ഷണം

  • CRIME
  • SPORTS
    ‘അവസരം ലഭിച്ചപ്പോൾ നിന്നങ്ങ് തകർത്തു, കീഴടക്കി‘:  മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തന്നെ ഹീറോ; ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരത്തിന്റെ പങ്ക് സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

    മുൻ പാക് താരത്തിന്റെ ഉദ്ദേശ്യം പുതിയ വിവാദമോ? എനിക്ക് ആ തന്ത്രം മനസിലായില്ല, ആദ്യം ഹെൻറി എറിഞ്ഞു, പിന്നെ ഓഫ് സ്പിന്നർ, പിന്നെ വീണ്ടും ഹെൻറി, പെട്ടെന്ന് മുഴുവൻ പദ്ധതിയും മാറ്റി, വളരെ വിചിത്രമായ ബൗളിങ്- മുഹമ്മദ് ആമിർ… അവർ കപ്പ് വീട്ടിൽ കൊണ്ടുപോകും, അല്ലാതെ അത് എന്റെ വീട്ടിലേക്ക് കൊണ്ടുവരില്ലല്ലോ… അതൃപ്തി പരസ്യമാക്കി താരം

    ഇതാണ് ഇന്ത്യ, ഇതുമാത്രമാണ് ക്രിക്കറ്റിൽ ഇന്ത്യ… സർവാധിപത്യം!! വനിതാ ലോകകപ്പ്, അണ്ടർ 19 ലോകകപ്പ്, ഇപ്പോഴിതാ പുരുഷ ടി 20 ലോകകപ്പ്… നാലുമാസത്തിനിടെ ഇന്ത്യ തൂക്കിയത് മൂന്ന് വിശ്വകിരീടങ്ങൾ

    ‘കേരളത്തിന്റെ പുത്രനാണ് സഞ്ജു‘; ട്വന്റി20 ലോകകപ്പിന്റെ തീപ്പൊരി താരം സഞ്ജു സാംസണ് തലസ്ഥാനത്ത്  വൻ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

    ഇന്ത്യയ്ക്ക് ലോക കപ്പ്:  ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ;  കടുത്ത സഞ്ജു ആരാധനായ  മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

  • BUSINESS
    ‘ഇനി വിറകുതന്നെ ആശ്രയം‘; കിട്ടാനില്ല എൽപിജി; രാജ്യമെമ്പാടും ഹോട്ടലുകൾ അടച്ചുതുടങ്ങി; കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

    156 യാത്രക്കാരുമായി ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ്

    യുദ്ധകാലം ചാകരയാക്കാൻ വിമാന സർവീസുകൾ… വിമാന ടിക്കറ്റ് വിലയുടെ കുതിപ്പ് ഇറാൻ തൊടുക്കുന്ന റോക്കറ്റിനേക്കാൾ വേ​ഗത്തിൽ !! യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ എയർഇന്ത്യയ്ക്ക് 45,000, ഇൻഡിഗോയ്ക്കായാൽ അരലക്ഷത്തിനടുത്ത്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് റാസൽഖൈമയിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്ക് 50,000 ത്തിന് മുകളിൽ മാത്രം

    ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും

    ഹോർമുസ് ഇല്ലേൽ വേണ്ട; പകരം വേറെയിടങ്ങൾ: രാജ്യത്തേയ്ക്ക് മതിയായ എൽപിജി, എൽഎൻജി എത്തിക്കാൻ ബദൽ മാർ​ഗങ്ങൾ തേടി കേന്ദ്രസർക്കാര്‍; അടിയന്തരമായി 10 ലക്ഷം ടൺ എൽപിജി ഇറക്കുമതി ചെയ്യാൻ നീക്കം

    കുതിപ്പ് തുടർന്ന് സ്വർണ്ണം;  പവന് 680 രൂപയുടെ വർദ്ധിച്ച് 1,19,080 രൂപയായി

  • HEALTH

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

  • PRAVASI

    ‘അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല; യുഎഇയിൽ അകപ്പെട്ട ഇന്ത്യക്കാരുടെ രക്ഷകയായി പറന്നിറങ്ങിയ 23കാരി മിടുക്കി

    ​യുഎസ്- ഇസ്രായേൽ സഖ്യത്തിന് സഹായഹസ്തവുമായി യുക്രെയ്ൻ; ഇറാനെ പ്രതിരോധിക്കാനുള്ള തന്ത്രവുമായി ​ഗൾഫ് രാജ്യങ്ങളിലേയ്ക്ക്​ ഡ്രോൺ വിദ​ഗ്ധരെ അയച്ച് സെലെൻസ്‌കി

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

ഇന്ന് സെപ്റ്റംബർ 14, സമയം 10.26… ഞാൻ വന്നിരിക്കുന്നത് മരണമൊഴിയുമായാണ്… എന്നെ പീഡിപ്പിച്ചത് നിധീഷ് മുരളീധരനാണ്, എല്ലാവരുടെയും കണ്ണൻചേട്ടൻ… എന്നെ മൂന്നോ, നാലോ വയസ് മുതൽ പീഡിപ്പിക്കുന്നു, എനിക്ക് അമ്മയും സഹോദരിയുമാണ് എല്ലാം, പക്ഷെ എനിക്ക് ഒരു നല്ല മകനോ, ചേട്ടനോ ആകാൻ കഴിഞ്ഞിട്ടില്ല… യുവാവിന്റെ മരണമൊഴി വീഡിയോയിൽ പറയുന്നത് ഇങ്ങനെ

by pathram desk 5
October 16, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ആർഎസ്എസുകാർ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നു കുറിപ്പെഴുതി ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവിന്റെ ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത മരണമൊഴി വീഡിയോ പുറത്ത്. വീഡിയോയിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകന്റെ പേര് യുവാവ് പറയുന്നുണ്ട്. നിധീഷ് മുരളീധരൻ എന്ന പ്രവർത്തകനാണ് പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. എല്ലാവരും കണ്ണൻ ചേട്ടൻ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോൾ മുതൽ ഇയാൾ തന്നെ പീഡിപ്പിച്ചു വന്നു. ഞാൻ ഒരു ഒസിഡി രോഗിയാണ്. ആറ് മാസമായി ഗുളിക കഴിക്കുന്നു. ഏഴ് കൂട്ടം ഗുളികളുണ്ട്. ഗുളികകൾ കാരണം ആണ് ജീവിച്ചിരിക്കുന്നത്. എന്റെ ജീവിതം കുറച്ച് കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. ഞാൻ ഒരു ഇരയാണ്. മൂന്ന് നാല് വയസ് മുതൽ ഞാൻ തുടരെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഞാൻ നേരിട്ടത് അബ്യൂസ് ആണെന്ന് മനസിലായത് കഴിഞ്ഞ വർഷം മാത്രമാണെന്നും യുവാവ് പറയുന്നു.

യുവാവ് വീഡിയോയിൽ പറയുന്നതിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ

ഇന്ന് സെപ്റ്റംബർ പതിനാല്. സമയം 10.26. ഞാൻ വന്നിരിക്കുന്നത് മരണമൊഴിയുമായാണ്. ഞാൻ എന്തിനായിരിക്കും ജീവിതം അവസാപ്പിക്കുന്നത് എന്ന് എല്ലാവർക്കും സംശയമുണ്ടാകും. അതിന് ഉത്തരമാണ് ഈ വീഡിയോ. ഞാൻ ഒരു ഇന്ററോവേർട്ടാണ്. ഒതുങ്ങി ജീവിക്കുന്ന ടൈപ്പാണ്. ഞാൻ പറയാൻ പോകുന്നത് ജീവിതത്തെ കുറിച്ചാണ്. ഞാൻ ഒരു ഒസിഡി രോഗിയാണ്. ആറ് മാസമായി ഗുളിക കഴിക്കുന്നു. ഏഴ് കൂട്ടം ഗുളികളുണ്ട്. ഗുളികകൾ കാരണം ആണ് ജീവിച്ചിരിക്കുന്നത്. എന്റെ ജീവിതം കുറച്ച് കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. ഞാൻ ഒരു ഇരയാണ്. മൂന്ന് നാല് വയസ് മുതൽ ഞാൻ തുടരെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതാണ് ഒസിഡിക്ക് കാരണം. ഞാൻ നേരിട്ടത് അബ്യൂസ് ആണെന്ന് മനസിലായത് കഴിഞ്ഞ വർഷം മാത്രമാണ്.

Related Post

ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു തുടക്കം, മേജർ രവിക്കായി ചുമരെഴുത്ത് ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും

ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു തുടക്കം, മേജർ രവിക്കായി ചുമരെഴുത്ത് ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും

March 12, 2026
ഇസ്രയേൽ പ്രധാനമന്ത്രിയുടെ  ‘വിങ് ഓഫ് സയോൺ‘ ജർമ്മനിയിൽ; നെതന്യാഹു വിമാനത്തിലില്ലായിരുന്നുവെന്ന് സ്ഥിരീകരണം; ദുരൂഹത തുടരുന്നു

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ‘വിങ് ഓഫ് സയോൺ‘ ജർമ്മനിയിൽ; നെതന്യാഹു വിമാനത്തിലില്ലായിരുന്നുവെന്ന് സ്ഥിരീകരണം; ദുരൂഹത തുടരുന്നു

March 12, 2026
ബാലതാരമായി ശ്രദ്ധേയനായ നടന്‍ ഹരിമുരളി മരിച്ച നിലയില്‍

ബാലതാരമായി ശ്രദ്ധേയനായ നടന്‍ ഹരിമുരളി മരിച്ച നിലയില്‍

March 12, 2026
‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും

‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും

March 12, 2026

എന്നെ അബ്യൂസ് ചെയ്ത ആൾ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. അവന് ഒന്നും അറിയേണ്ട. ഒസിഡി വന്ന ആളുടെ മനസ് എങ്ങനെയാണെന്ന് പറഞ്ഞ് മനസിലാക്കാൻ കഴിയില്ല. മൂന്ന് വയസ് മുതൽ ഞാൻ പീഡനത്തിരയായി വന്നു. പുറത്ത് പറയാൻ പേടിയായിരുന്നു. ആളുകൾ തെളിവുണ്ടോ എന്ന് ചോദിക്കും. തെളിവില്ല. എനിക്ക് അമ്മയും സഹോദരിയുമാണ് എല്ലാം. അവർ കാരണമാണ് ഇത്രയും നാൾ ജീവിച്ചിരുന്നത്. ഇതുപോലെയൊരു അമ്മയേയും സഹോദരുയേയും ലഭിക്കാൻ പുണ്യം ചെയ്യണം. എനിക്ക് ഒരു നല്ല മകനോ, ചേട്ടനോ ആകാൻ കഴിഞ്ഞിട്ടില്ല. പല സ്ഥലങ്ങളിൽ നിന്ന് ഞാൻ പീഡനത്തിനിരയായി. ആണുങ്ങളാണ് പീഡിപ്പിച്ചത്. ജീവിതത്തിൽ നമ്മൾ ഒരിക്കലും ഇടപഴകരുതാത്ത ചില ആളുകളുണ്ട്. അവരാണ് ആർഎസ്എസുകാർ. അവരുടെ ക്യാംപുകളിൽ ഭയങ്കര മോശമായ സാഹചര്യമാണുള്ളത്. ടോർച്ചറാണ് അവിടെ നടക്കുന്നത്.

മെന്റലി, ഫിസിക്കലി, സെക്ഷ്വലി അവർ അബ്യൂസ് ചെയ്യും. കുട്ടികളെയാണ് പീഡിപ്പിക്കുന്നത്. ഫിസിക്കലിയും അബ്യൂസ് ചെയ്യും. പലതും ചെയ്യും. തെളിവ് ചോദിച്ചാൽ നൽകാൻ ഇല്ല. ഇത്ര വർഷം കഴിഞ്ഞാൽ എവിടെ തെളിവ്. ലൈഫിൽ ഒരിക്കലും ആർഎസ്എസുകാരനുമായി ഇടപഴകരുത്. പലർക്കും എന്റേതിന് സമാനമായ അനുഭവം നേരിടേണ്ടിവന്നു. ആരും തുറന്നുപറയാത്തതാണ്. എന്നെ പീഡിപ്പിച്ച ആൾ നിധീഷ് മുരളീധരനാണ്. എല്ലാവരുടെയും കണ്ണൻചേട്ടൻ. ലൈഫ് ലോങ് പീഡിപ്പിക്കുന്നവർക്ക് പീഡിപ്പിച്ച് പോയാൽ മതി. അത് ജീവിതകാലം മുഴുവൻ അനുഭവിക്കണം. ഞാൻ ഒരു വിധത്തിലാണ് ജീവിച്ചുപോകുന്നത്. ജീവിക്കാൻ കഴിയില്ല എനിക്ക്. ശരിക്കും മടുത്തു.

യുവാവ് മുൻപ് പങ്കുവെച്ച ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ

‘മൂന്നോ നാലോ വയസുളളപ്പോൾ മുതൽ എന്റെ അയൽവാസിയായ ആ പിതൃശൂന്യൻ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. എന്നെ നിരന്തരം പീഡിപ്പിച്ചു. ലൈംഗികമായ ഒരുപാട് കാര്യങ്ങൾ എന്റെ ശരീരത്തോട് ചെയ്തു. എന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ, എന്റെ സഹോദരനെപ്പോലെയായിരുന്നു അയാൾ. എന്നെ ആർഎസ്എസ് ക്യാംപിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുളള ഒരു സംഘടനയില്ല. ഞാൻ വർഷങ്ങളോളം പ്രവർത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുത്.

നിങ്ങളുടെ അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിൽപ്പോലും അവരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആർഎസ്എസുകാർ. ഇനീഷ്യൻ ട്രെയിനിംഗ് ക്യാംപിലും ഓഫീസേഴ്‌സ് ട്രെയിനിംഗ് ക്യാംപിലും വെച്ച് എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് എന്നെ തല്ലിയിട്ടുണ്ട്. അവർ ഒരുപാട് പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്, പീഡിപ്പിക്കുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാംപിൽ നടക്കുന്നത് പീഡനങ്ങളാണ്. ഞാൻ ഇതിൽ നിന്ന് പുറത്തുവന്നതുകൊണ്ടാണ് എനിക്കിത് പറയാൻ പറ്റുന്നത്.

ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരുമായും ഇടപഴകരുത്. എന്നെ പീഡിപ്പിച്ച എൻഎം ഒരു സജീവ ആർഎസ്എസ് ബിജെപി പ്രവർത്തകനാണ്. എനിക്കറിയാം. ഞാൻ മാത്രമല്ല ഇവന്റെ ഇര. മറ്റുളള പല കുട്ടികളും ഇവന്റെ അടുത്തുനിന്ന് പീഡനം നേരിട്ടിട്ടുണ്ട്. ആർഎസ്എസ് ക്യാംപുകളിൽ നിന്നും പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. ഇവരുടെ ക്യാംപുകളിലും ശാഖകളിലും വെച്ച് ഒരുപാട് കുട്ടികൾ പീഡനത്തിനിരയാവുന്നുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗൺസലിംഗ് കൊടുക്കേണ്ടത് വളരെ ആവശ്യമായ കാര്യമാണ്. ഇവൻ കാരണം പീഡനത്തിനിരയായവർ തുറന്നുപറയണം. ഇവനെയൊക്കെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഇവൻ ഇനിയും പലരെയും പീഡിപ്പിക്കും. അവന് ഒരു കുട്ടി ഉണ്ടായാൽ അതിനെയും ദുരുപയോഗം ചെയ്യും.

അത്രയ്ക്ക് വിഷമാണ് പീഡോ ആയ അവൻ. ഞാനിപ്പോൾ അനുഭവിക്കുന്ന ഒസിഡി എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. വിഷാദത്തിന്റെ അങ്ങേയറ്റത്ത് കൊണ്ട് അത് എത്തിക്കും. ഒസിഡി ഉളള ഒരാളുടെ മനസ് ഒരിക്കലും അയാളുടെ കയ്യിൽ നിൽക്കില്ല. മറ്റൊരാൾ നമ്മുടെ മനസ് നിയന്ത്രിക്കുന്നതുപോലുളള അവസ്ഥയാണത്. ഉത്കണ്ഠ കൂടുമ്പോൾ മരണമാണ് അതിൽ നിന്ന് മോചനം ലഭിക്കാനുളള ഏക വഴിയെന്ന് തോന്നും.

രക്ഷിതാക്കൾ മക്കൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. അവർക്ക് നല്ല സ്പർശനത്തെക്കുറിച്ചും മോശം സ്പർശനത്തെക്കുറിച്ചും പറഞ്ഞുകൊടുക്കണം. അവരുടെ കൂടെ സമയം ചിലവഴിക്കണം. എപ്പോഴും ദേഷ്യപ്പെടുന്ന രക്ഷിതാവാകാതിരിക്കുക. അവരെ കേട്ടിരിക്കാൻ ക്ഷമ കാണിക്കുക. അവരെ നല്ല അന്തരീക്ഷത്തിൽ വളർത്തിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ അത് അവരെ വേദനിപ്പിക്കും. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ട്രോമകളിൽ നിന്ന് ഒരിക്കലും രക്ഷപ്പെടില്ല. ആ ട്രോമകൾ ജീവിതകാലം മുഴുവൻ ഉണ്ടാകും. ലോകത്ത് ഒരു കുട്ടിക്കും എന്റെ അവസ്ഥ ഉണ്ടാകരുത്. അതിന് രക്ഷിതാക്കൾ എപ്പോഴും ശ്രദ്ധിക്കണം. എന്നെ ദുരുപയോഗം ചെയ്തവരെപ്പോലുളളവർ എല്ലായിടത്തും ഉണ്ടാകും. കുട്ടികൾ പേടിച്ചിട്ട് പലതും പുറത്ത് പറയില്ല. എനിക്കും ഭയമായിരുന്നു. എനിക്ക് രക്ഷിതാക്കളോട് പറയാനായില്ല. അതുപോലെ ആവരുത് ഒരു കുട്ടിയും.

Tags: ananthu suicidevideo out
SendShareTweetShare

pathram desk 5

Related Posts

ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു തുടക്കം, മേജർ രവിക്കായി ചുമരെഴുത്ത് ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും
BREAKING NEWS

ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു തുടക്കം, മേജർ രവിക്കായി ചുമരെഴുത്ത് ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും

by pathram desk 5
March 12, 2026
ഇസ്രയേൽ പ്രധാനമന്ത്രിയുടെ  ‘വിങ് ഓഫ് സയോൺ‘ ജർമ്മനിയിൽ; നെതന്യാഹു വിമാനത്തിലില്ലായിരുന്നുവെന്ന് സ്ഥിരീകരണം; ദുരൂഹത തുടരുന്നു
BREAKING NEWS

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ‘വിങ് ഓഫ് സയോൺ‘ ജർമ്മനിയിൽ; നെതന്യാഹു വിമാനത്തിലില്ലായിരുന്നുവെന്ന് സ്ഥിരീകരണം; ദുരൂഹത തുടരുന്നു

by Pathram Desk 7
March 12, 2026
ബാലതാരമായി ശ്രദ്ധേയനായ നടന്‍ ഹരിമുരളി മരിച്ച നിലയില്‍
BREAKING NEWS

ബാലതാരമായി ശ്രദ്ധേയനായ നടന്‍ ഹരിമുരളി മരിച്ച നിലയില്‍

by Pathram Desk 8
March 12, 2026
Next Post
ബിഹാറിൽ രാഹുൽ ​ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തെ ചെറുത്തുതോൽപിക്കാൻ എൻഡിഎയുടെ തുറുപ്പുചീട്ട്… 75 ലക്ഷം സ്ത്രീക്ക് 10,000 രൂപ വീതം നിക്ഷേപിക്കുന്ന മുഖ്യമന്ത്രി മഹിള റോസ് യോജന!! വനിതാ വോട്ടർമാരെ പിടിച്ചുകെട്ടാൻ ബിജെപിക്കു ആ 10,000 കൊണ്ടാകുമോ?

ബിഹാറിൽ രാഹുൽ ​ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തെ ചെറുത്തുതോൽപിക്കാൻ എൻഡിഎയുടെ തുറുപ്പുചീട്ട്... 75 ലക്ഷം സ്ത്രീക്ക് 10,000 രൂപ വീതം നിക്ഷേപിക്കുന്ന മുഖ്യമന്ത്രി മഹിള റോസ് യോജന!! വനിതാ വോട്ടർമാരെ പിടിച്ചുകെട്ടാൻ ബിജെപിക്കു ആ 10,000 കൊണ്ടാകുമോ?

ഞങ്ങളുടെ സോയാബീൻ വാങ്ങിയില്ലെങ്കിൽ നിങ്ങളുടെ എണ്ണയും വേണ്ട…നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയും, ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ല- ട്രംപ്, ചൈന- അമേരിക്ക വ്യാപാരയുദ്ധം അതിന്റെ പാരമ്യത്തിലേക്ക്

ഞങ്ങളുടെ സോയാബീൻ വാങ്ങിയില്ലെങ്കിൽ നിങ്ങളുടെ എണ്ണയും വേണ്ട...നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയും, ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ല- ട്രംപ്, ചൈന- അമേരിക്ക വ്യാപാരയുദ്ധം അതിന്റെ പാരമ്യത്തിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു തുടക്കം, മേജർ രവിക്കായി ചുമരെഴുത്ത് ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും

ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു തുടക്കം, മേജർ രവിക്കായി ചുമരെഴുത്ത് ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും

March 12, 2026
ഇസ്രയേൽ പ്രധാനമന്ത്രിയുടെ  ‘വിങ് ഓഫ് സയോൺ‘ ജർമ്മനിയിൽ; നെതന്യാഹു വിമാനത്തിലില്ലായിരുന്നുവെന്ന് സ്ഥിരീകരണം; ദുരൂഹത തുടരുന്നു

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ‘വിങ് ഓഫ് സയോൺ‘ ജർമ്മനിയിൽ; നെതന്യാഹു വിമാനത്തിലില്ലായിരുന്നുവെന്ന് സ്ഥിരീകരണം; ദുരൂഹത തുടരുന്നു

March 12, 2026
ബാലതാരമായി ശ്രദ്ധേയനായ നടന്‍ ഹരിമുരളി മരിച്ച നിലയില്‍

ബാലതാരമായി ശ്രദ്ധേയനായ നടന്‍ ഹരിമുരളി മരിച്ച നിലയില്‍

March 12, 2026
‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും

‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും

March 12, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.