Pathram Online
  • Home
  • NEWS
    സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ആരുടെ വീട്ടിലാണ്??  രാഹുൽ ഗാന്ധി അതൊന്ന് ആലോചിച്ചാൽ മറുപടി ലഭിക്കുമെന്ന് മുഖ്യമന്ത്രി

    തിയേറ്ററുകളില്‍ തരംഗമാകാന്‍  4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”

    ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം  “പഗിട കളി”ട്രെയിലർ പുറത്ത്

    ഇറാനിലെ ഇസ്ഫഹാനിലെ ആയുധശാലയിൽ  വൻ ആക്രമണം;   ബങ്കർ ബസ്റ്റർ ബോംബുപയോ​ഗിച്ചെന്ന് റിപ്പോർട്ട്;  ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

    ‘ആരാടാ എന്റെ കൊച്ചിനെ വഴക്കുപറഞ്ഞത്?‘: ഒന്നാംക്ലാസിൽ പഠിക്കുന്ന മകന്റെ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ച് രക്ഷകർത്താവ്

  • CINEMA

    മാനസീകാരോ​ഗ്യമില്ലാത്തവരെ മോശമായി പരാമർശിച്ചു; നടൻ സലിംകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ‘പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കണം‘

    ‘ഓപ്പറേഷൻ ത്രാൾ’ കാസ്റ്റിങ് കോളിന് പാൻ ഇന്ത്യൻ റീച്ച്! യുവാക്കൾ ഇടിച്ചുകയറിയതോടെ കാസ്റ്റിങ് കോൾ ജി മെയിൽ ഹാങ്ങായി

    എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ് കളക്ഷൻ നേടുന്ന ചിത്രം!! ‘ധുരന്ധർ’ ആദ്യ ഭാഗത്തിന്റെ ആഗോള ഗ്രോസ് 11 ദിനം കൊണ്ട് മറികടന്ന് ‘ധുരന്ധർ പ്രതികാരം’… 1365 കോടി രൂപ ആഗോള ഗ്രോസ് പിന്നിട്ട് കുതിപ്പ് തുടരുന്നു

  • CRIME
  • SPORTS
    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം

    ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

    ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്ന് യാഥാർഥ്യമായി? ചെന്നൈയിലെ ‘ചിന്ന തല’യാകാൻ മലയാളി താരം സഞ്ജു സാംസൺ!! പകരം ജഡേജേയും സാം കറനേയും രാജസ്ഥാനു വിട്ടു നൽകും

    മക്കളെ ചർച്ചകൾ അവസാനിപ്പിക്കാം… ധോണിക്ക് പരുക്ക്, പകരം വിക്കറ്റ് കീപ്പറായി ചെന്നൈയിൽ ചേട്ടന്റെ കന്നിയങ്കം, എതിരാളികൾ പഴയ തട്ടകത്തിലെ രാജസ്ഥാൻ റോയൽസ്…

    90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ

    ഇന്ത്യൻ ക്രിക്കറ്റിലെ കുട്ടി സൂപ്പർമാൻ വൈഭവ് സൂര്യവംശിക്ക് വയസ് 15, ഇനി കാത്തിരിപ്പാണ് സീനിയർ ജേഴ്സിയണിയാനുള്ള ആ വിളിക്കായി… ഐപിഎൽ പുതിയ സീസണ് ഇന്ന് തിരിതെളിയുമ്പോൾ വൈഭവിന്റെ ഇരകൾ ആരൊക്കെ?

  • IPL 2026
  • BUSINESS
    ലോക്കറുകളിൽ വച്ച വസ്തുക്കൾ നഷ്ടമായാൽ വാർഷികവാടകയുടെ നൂറിരട്ടിവരുന്ന തുക ഇൻഷുറൻസ് പരിരക്ഷ: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

    ‘ഹോർമൂസ് അടഞ്ഞു കിടക്കുന്നത് തുടർന്നാലും കുഴപ്പമില്ല; ഇറാനെതിരായ യുഎസ് സൈനിക നടപടി അവസാനിപ്പിക്കാൻ തയ്യാർ‘: ട്രംപ്

    സാമ്പത്തിക വർഷത്തെ അവസാന ട്രേഡിങ് ദിനവും യുദ്ധം കൊണ്ടുപോയി… ഓഹരിവിപണി തകർന്നു, രൂപയുടെ മൂല്യം 95ലേക്ക് കൂപ്പുകുത്തി!! തിങ്കളാഴ്ച മാത്രം നിക്ഷേപകരുടെ നഷ്ടം ഏകദേശം 10 ലക്ഷം കോടി രൂപ, ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക്…

    ‘ഇറാൻ ഞങ്ങളുടെ  20 കപ്പലുകളെ കൂടി ഹോർമൂസ് കടക്കാൻ അനുവദിച്ചു;  അമേരിക്കയോടുള്ള ബഹുമാന സൂചകമായാണ് അത് ചെയ്തത്; ഇനി അവരുമായി ഒരു കരാർ ഞാൻ കാണുന്നു, ആ കരാറിനെക്കുറിച്ച്  എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്‘- ട്രംപ്

    സ്വർണ്ണത്തിന്റെ വിലത്തിളക്കം മങ്ങി ; ഇന്ന് ഒരു പവന് 1,08,000 രൂപ;  ഈ ട്രെൻഡ് എത്രകാലം തുടരും?

  • HEALTH
    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

  • PRAVASI

    ഇറാൻ ഡ്രോൺ ആക്രമണം; ദുബായിൽ  കെട്ടിടത്തിന് തീ പിടിച്ചു; നാലുപേർക്ക് പരിക്ക്; ഷാർജയിൽ ടെലികോം ഓഫീസിനു നേരെയും കുവൈറ്റിൽ വൻ എണ്ണകപ്പലിനും നേരെയും ആക്രമണം

    ‘എന്റെ കഴുതയെ ചുംബിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല’… നിക്ഷേപ ഫോറത്തിൽ സൗദി കിരീടാവകാശിക്കെതിരെ ട്രംപിന്റെ വിവാദ പരാമർശം, എന്റെ പ്രസിഡൻസിയുടെ കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ല!! പിന്നാലെ ചുവടുമാറ്റി അടുത്ത ഡയലോ​ഗും എത്തി.. മുഹമദ് ബിൻ സൽമാൻ മികവുറ്റ നേതാവ്, യോദ്ധാവ്… Video

    ‘ അമേരിക്കയുടെ യുഎസ്എസ് എബ്രാഹം ലിങ്കൺ വിമാനവാഹിനി കപ്പൽ ആക്രമിക്കും; ഞങ്ങളുടെ യുദ്ധകപ്പലായ ഐറിസ് ദേനയെ അന്തർവാഹിനി ഉപയോ​ഗിച്ച് മുക്കിയ യു.എസിനോട് അങ്ങനെ പ്രതികാരം ചെയ്യും‘ – ഇറാൻ നാവിക സേനാ മേധാവി

    അവശേഷിച്ചത് അമേരിക്കൻ ഇ-3 സെൻട്രി വിമാനത്തിന്റെ ‘തലയും വാലും’ മാത്രം… ആറ് ബാലിസ്റ്റിക് മിസൈലുകൾ, 29 ഡ്രോണുകൾ!! പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ… യുഎസ് എംക്യു-9 ഡ്രോൺ വീഴ്ത്തി, എഫ്-16 യുദ്ധവിമാനം ആക്രമിച്ചു

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

ഇറാനെ പ്രതിരോധ വലയത്തിലാക്കി അമേരിക്ക; യുഎസ് പോർവിമാനങ്ങൾ കൂട്ടം കൂട്ടമായി ഇരച്ചെത്തി; സമുദ്രത്തിൽ കപ്പൽപട; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം പരാജയമായാൽ ഉടൻ സൈനീക നീക്കമെന്ന് ട്രംപ്

by Pathram Desk 7
February 17, 2026
A A
ഇറാനെ പ്രതിരോധ വലയത്തിലാക്കി അമേരിക്ക; യുഎസ് പോർവിമാനങ്ങൾ കൂട്ടം കൂട്ടമായി ഇരച്ചെത്തി; സമുദ്രത്തിൽ കപ്പൽപട; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം പരാജയമായാൽ ഉടൻ സൈനീക നീക്കമെന്ന് ട്രംപ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചകൾ പരാജയമടഞ്ഞാൽ ഉടൻ സൈനീക നീക്കമെന്ന പ്രസിഡന്റ് വാക്കുകളുടെ ആക്കം കൂട്ടി മധ്യേഷ്യയിൽ യുഎസ് വ്യോമ, നാവിക വിന്യാസം ശക്തമാക്കി. ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനുമുള്ള സൈനീക നടപടിയാണ് യുഎസ് നടത്തിയിരിക്കുന്നത്.

ബ്രിട്ടനിലെ അമേരിക്കൻ എയർഫോഴ്‌സ് വിമാനങ്ങൾ, ടാങ്കറുകൾ, ഫൈറ്റർ ജെറ്റുകൾ എന്നിവ മധ്യേഷ്യയ്ക്ക് സമീപത്തേക്ക് മാറിയിട്ടുണ്ട്. കൂടുതൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യയിലേക്ക് നിരവധി സൈനിക ചരക്ക് വിമാനങ്ങളാണ് എത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ യുഎസ് യുദ്ധവിമാനങ്ങൾക്ക് അനുമതി ലഭിച്ചു. ജനുവരി അവസാനത്തോടെ 12 അമേരിക്കൻ എഫ്-15 യുദ്ധ വിമാനങ്ങളെ ജോർദാനിലെ മുവാഫഖ് സാൾട്ടി വ്യോമതാവളത്തിൽ വിന്യസിച്ചിട്ടുണ്ട്. ഓപ്പൺ-സോഴ്സ് ഫ്ലൈറ്റ് ഡാറ്റ പ്രകാരം ഈ മേഖലയിലേക്ക് 250-ൽ അധികം യുഎസ് കാർഗോ വിമാനങ്ങൾ എത്തിച്ചേർന്നു.

Related Post

സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ആരുടെ വീട്ടിലാണ്??  രാഹുൽ ഗാന്ധി അതൊന്ന് ആലോചിച്ചാൽ മറുപടി ലഭിക്കുമെന്ന് മുഖ്യമന്ത്രി

സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ആരുടെ വീട്ടിലാണ്?? രാഹുൽ ഗാന്ധി അതൊന്ന് ആലോചിച്ചാൽ മറുപടി ലഭിക്കുമെന്ന് മുഖ്യമന്ത്രി

March 31, 2026
തിയേറ്ററുകളില്‍ തരംഗമാകാന്‍  4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”

തിയേറ്ററുകളില്‍ തരംഗമാകാന്‍ 4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”

March 31, 2026
ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം  “പഗിട കളി”ട്രെയിലർ പുറത്ത്

ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിട കളി”ട്രെയിലർ പുറത്ത്

March 31, 2026
ഇറാനിലെ ഇസ്ഫഹാനിലെ ആയുധശാലയിൽ  വൻ ആക്രമണം;   ബങ്കർ ബസ്റ്റർ ബോംബുപയോ​ഗിച്ചെന്ന് റിപ്പോർട്ട്;  ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

ഇറാനിലെ ഇസ്ഫഹാനിലെ ആയുധശാലയിൽ വൻ ആക്രമണം; ബങ്കർ ബസ്റ്റർ ബോംബുപയോ​ഗിച്ചെന്ന് റിപ്പോർട്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

March 31, 2026

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആഴ്ചകളായി ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി മുഴക്കുകയാണ്. ഇറാനിൽ ഭരണമാറ്റം ‘സംഭവിക്കാവുന്നത് ഏറ്റവും നല്ല കാര്യമായിരിക്കും’ എന്ന് വെള്ളിയാഴ്ചയും ട്രംപ് പറഞ്ഞു. ഇറാനിൽ ഭരണമാറ്റം വേണമെന്ന ട്രംപ് ഭരണകൂടത്തിൻ്റെ ഭീഷണിയും മേഖലയിലേക്കുള്ള സൈനിക വിന്യാസങ്ങളും മധ്യേഷ്യയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ജനീവയിൽ നടക്കുന്ന ചർച്ചകൾക്ക് വലിയ പ്രധാന്യമുണ്ട്. ഈ ചർച്ചകളിൽ താൻ ‘പരോക്ഷമായി’ പങ്കെടുക്കുമെന്ന് ട്രംപ് തിങ്കളാഴ്ച അറിയിച്ചു. യുഎസ് ഭാഗത്ത് നിന്ന് ട്രംപിൻ്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അദ്ദേഹത്തിൻ്റെ മരുമകൻ ജാരദ് കുഷ്നറും, ഇറാനിൽ നിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് പ്രധാനമായും ചർച്ചയിൽ പങ്കെടുക്കുന്നത്.

ഇറാൻ തീരത്തോട് ചേർന്ന് മൂന്നാഴ്ചയോളമായി നങ്കൂരമിട്ടിരിക്കുന്ന എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കുപുറമേ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡിനെയും പശ്ചിമേഷ്യയിൽ വിന്യസിക്കാൻ യു.എസ്. നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ട്. അയ്യായിരത്തിലധികം സൈനികർ ഉള്ള എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിൽ എഫ്35 ഉൾപ്പെടെ 90 ഓളം യുദ്ധ വിമാനങ്ങളുണ്ട്. ഇറാനിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ അകലെ ഒമാൻ തീരത്താണ് നിലവിൽ ഈ കപ്പലുള്ളതിനാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയിൽ 12 ഓളം യുഎസ് യുദ്ധ കപ്പലുകൾ വിന്യസിക്കപ്പെട്ട ബിബിസി പറയുന്നു. ഇതിനിടെ യു.എസ്. സമ്മർദതന്ത്രം പയറ്റുന്ന സാഹചര്യത്തിൽ ഇറാൻ റെവലൂഷണറി ഗാർഡ് കോർപ്‌സ് തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ സൈനികാഭ്യാസം തുടങ്ങിയിട്ടുണ്ട്.

ഇറാൻ ഉടൻ ആണവായുധം സ്വായത്തമാക്കുന്ന റിപ്പോർട്ടിനെ തുടർന്ന് 2025 ജൂണിൽ ഇസ്രായേൽ ഇറാനെ ആക്രമിച്ചു. അന്ന് ഇറാൻ്റെ മൂന്ന് തന്ത്രപ്രധാന ആണവകേന്ദ്രങ്ങളിൽ യു.എസ്. ബങ്കർ ബസ്റ്റർ ബോംബുകളിട്ടു. 60 ശതമാനം പരിശുദ്ധിയിൽ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാൻ്റെ പക്കലുണ്ടെന്നാണ് ഐ.എ.ഐ.എ. യുടെ കണക്ക്. ആണവായുധമുണ്ടാക്കാൻ 90 ശതമാനം പരിശുദ്ധിയിൽ യുറേനിയം സമ്പുഷ്ടീകരിക്കണം. അതേസമയം, സിവിലിയൻ ആവശ്യങ്ങൾക്കുവേണ്ടിയുള്ള സമ്പുഷ്ടീകരണമേ നടത്തുന്നുള്ളൂവെന്നാണ് ഇറാൻ പറയുന്നത്. യു.എസ്. മധ്യസ്ഥതയിൽ റഷ്യയുടെയും യുക്രൈൻ്റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ചയും ബുധനാഴ്ച ജനീവയിൽ നടക്കും.

യു.എസ്. ഉപരോധം ലംഘിച്ച് നിയമവിരുദ്ധ എണ്ണക്കടത്ത്: ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ; നാവിക-വ്യോമ നിരീക്ഷണം കർശനമാക്കി ഇന്ത്യ

Tags: iranNUCLEAR DEALus
SendShareTweetShare

Pathram Desk 7

Related Posts

സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ആരുടെ വീട്ടിലാണ്??  രാഹുൽ ഗാന്ധി അതൊന്ന് ആലോചിച്ചാൽ മറുപടി ലഭിക്കുമെന്ന് മുഖ്യമന്ത്രി
BREAKING NEWS

by Pathram Desk 8
March 31, 2026
തിയേറ്ററുകളില്‍ തരംഗമാകാന്‍  4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”
BREAKING NEWS

തിയേറ്ററുകളില്‍ തരംഗമാകാന്‍ 4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”

by Pathram Desk 8
March 31, 2026
ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം  “പഗിട കളി”ട്രെയിലർ പുറത്ത്
BREAKING NEWS

ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിട കളി”ട്രെയിലർ പുറത്ത്

by Pathram Desk 8
March 31, 2026
Next Post
ജീവിതം കരുപ്പിടിപ്പിക്കാൻ വിദേശത്തേക്കു പോകാൻ വെറും രണ്ടുദിവസംമാത്രം ബാക്കി, ബൈക്ക് യാത്രികന്റെ ജീവനെടുത്ത് കലുങ്ക് നിർമാണത്തിനായി മാസങ്ങൾ മുൻപ് റോഡിലെടുത്ത പിഡബ്ല്യുഡിയുടെ കുഴി!! കുഴി മൂടണമെന്ന് പലപ്പോഴും ആവശ്യപ്പെട്ടു, കേട്ടഭാവം നടിച്ചില്ലെന്ന് നാട്ടുകാർ, അന്വേഷിക്കും, വീഴ്ച പറ്റിയ ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടി- മന്ത്രി റിയാസ്

ഒമാനിൽ  സ്വദേശിവത്ക്കരണം കർശനമാക്കി; പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു;  ‘റിയാദ’ കാർഡ് കൈവശമുള്ള സംരംഭങ്ങൾക്ക് പ്രത്യേക പരിഗണന

ഒമാനിൽ സ്വദേശിവത്ക്കരണം കർശനമാക്കി; പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു; 'റിയാദ' കാർഡ് കൈവശമുള്ള സംരംഭങ്ങൾക്ക് പ്രത്യേക പരിഗണന

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ആരുടെ വീട്ടിലാണ്??  രാഹുൽ ഗാന്ധി അതൊന്ന് ആലോചിച്ചാൽ മറുപടി ലഭിക്കുമെന്ന് മുഖ്യമന്ത്രി

സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ആരുടെ വീട്ടിലാണ്?? രാഹുൽ ഗാന്ധി അതൊന്ന് ആലോചിച്ചാൽ മറുപടി ലഭിക്കുമെന്ന് മുഖ്യമന്ത്രി

March 31, 2026
തിയേറ്ററുകളില്‍ തരംഗമാകാന്‍  4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”

തിയേറ്ററുകളില്‍ തരംഗമാകാന്‍ 4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”

March 31, 2026
ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം  “പഗിട കളി”ട്രെയിലർ പുറത്ത്

ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിട കളി”ട്രെയിലർ പുറത്ത്

March 31, 2026
ഇറാനിലെ ഇസ്ഫഹാനിലെ ആയുധശാലയിൽ  വൻ ആക്രമണം;   ബങ്കർ ബസ്റ്റർ ബോംബുപയോ​ഗിച്ചെന്ന് റിപ്പോർട്ട്;  ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

ഇറാനിലെ ഇസ്ഫഹാനിലെ ആയുധശാലയിൽ വൻ ആക്രമണം; ബങ്കർ ബസ്റ്റർ ബോംബുപയോ​ഗിച്ചെന്ന് റിപ്പോർട്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

March 31, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.