BREAKING NEWS എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത് 35,000 ബിഎൽഒമാരെ, കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുന്നു, തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മർദം ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു!! സംസ്ഥാനത്ത് നാളെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധം by pathram desk 5 November 16, 2025