BREAKING NEWS വയനാട് തുരങ്ക പാതയുടെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ കർമം നടന്നത് കഴിഞ്ഞ ദിവസം, താൽക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം തയാർ… നിർമാണം അടിയന്തരമായി സ്റ്റേ ചെയ്യണം, കേന്ദ്ര അനുമതി റദ്ദാക്കണം… ആവശ്യവുമായി പ്രകൃതി സംരക്ഷണ സമിതി സുപ്രിം കോടതിയിൽ by pathram desk 5 March 10, 2026