BREAKING NEWS കൊച്ചി നഗരത്തിലെ 40 വർഷം പഴക്കമുള്ള കുടിവെള്ള സംഭരണിയുടെ പാളി തകർന്നു, അപകട സമയത്ത് സംഭരണിയിൽ 1.15 കോടി ലീറ്റർ വെള്ളം!! വീടുകളിൽ വെള്ളം കയറി, മതിലുകൾ തകർന്നു, വെള്ളപ്പാച്ചിലിൽ വാഹനങ്ങൾക്ക് കേടുപാട്, സംഭവം പുലർച്ചെ മൂന്നുമണിയോടെ, ജലവിതരണം മുടങ്ങും by pathram desk 5 November 10, 2025