BREAKING NEWS വൈഷ്ണയ്ക്കു പിന്നാലെ വിഎം വിനുവിനും വെട്ട്!! പ്രചാരണം പാതിവഴി പിന്നിട്ടു, കോഴിക്കോട് കോർപ്പറേഷൻ കോൺഗ്രസ് മേയർ സ്ഥാനാർഥിക്ക് വോട്ടില്ല, ദീർഘനാളായി താമസിക്കുന്നത് കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം, കഴിഞ്ഞ നിയമസഭ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മലാപ്പറമ്പ് ഡിവിഷനിൽ വോട്ട് ചെയ്തതായി നേതൃത്വം by pathram desk 5 November 17, 2025