BREAKING NEWS അച്ഛനെ ശുശ്രൂഷിക്കാൻ പരോളിൽ ഇറങ്ങിയ പ്രതി ദേണ്ടടാ സിപിഎം പ്രതിഷേധ പ്രകടനത്തിൽ മുഷ്ടിചുരുട്ടി ആഞ്ഞു മുദ്രാവാക്യം മുഴക്കുന്നു!! പോലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ കൂടിയായ വികെ നിഷാദ് പ്രകടനത്തിൽ പങ്കെടുക്കുന്ന ദൃശ്യം പുറത്ത്, ജയിലിൽ തിരിച്ചുകയറിയത് പ്രകടനത്തിൽ പങ്കെടുത്ത ശേഷം by pathram desk 5 January 27, 2026