Tag: vishnuja death case

‘ശരീരത്തില്‍ മുറിവ് കണ്ടിട്ടും സംസാരിക്കാന്‍ സമ്മതിച്ചില്ല… ഒരിക്കല്‍ ഫോണില്‍ പറയുന്നത് കേട്ടു, എട്ടാ ഞാന്‍ ഇവിടെ നിന്നോളാം, എന്നെക്കൊണ്ട് ഒരു ശല്യവും ഉണ്ടാകില്ലെന്ന്, ഞാന്‍ ഇടപെടണോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ശരിയാക്കിക്കോളാമെന്ന് മകള്‍ പറഞ്ഞു, അവള്‍ ധൈര്യമുള്ള കുട്ടിയായിരുന്നു’- വിഷ്ണുജയുടെ പിതാവ്