BREAKING NEWS ‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video by pathram desk 5 December 12, 2025