BREAKING NEWS ഓട്ടിസമുണ്ടെന്ന് സംശയം, ഒരുവയസുകാരി പവിത്രയെ കൊലപ്പെടുത്തിയത് തുണിയുപയോഗിച്ച് കഴുത്തിൽ മുറുക്കി!! തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ചിരുന്ന വിഷദ്രാവകം കുടിക്കാൻ ശ്രമം, കുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങി മരിക്കാൻ നോക്കിയെങ്കിലും ഫാൻ പൊട്ടി താഴെവീണ് ആ ശ്രമം പരാജയപ്പെട്ടു, യുവതിക്ക് വിഷാദ രോഗം- പോലീസ് by pathram desk 5 March 14, 2026