Tag: Venezuela

“തീവ്രമായ ഒരു ശബ്ദ തരംഗം… പെട്ടെന്ന് എൻറെ തലയ്ക്കുള്ളിൽ നിന്നും പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി, ഞങ്ങളുടെ എല്ലാവരുടെയും മൂക്കിൽ നിന്നും രക്തം ഒഴുകി, ചിലർ രക്തം ഛർദ്ദിച്ചു, ഒന്നനങ്ങാൻ പോലും കഴിയാതെ പലരും താഴെ വീണു, ആ സോണിക് ആയുധത്തിന് ശേഷം ഞങ്ങൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല’… മഡൂറോയെ പിടികൂടാൻ അമേരിക്ക ഉപയോ​ഗിച്ചത് രഹസ്യായുധം?
കണ്ണുകൾ കെട്ടി യുദ്ധക്കപ്പലിൽ മഡുറോയും ഭാര്യയും… വെലസ്വല ഇനി ട്രംപ് നിയന്ത്രിക്കും!! യുഎസ് വെനസ്വേലയിൽ നടത്തിയതുപോലൊരു ആക്രമണം നടത്താൻ മറ്റൊരു രാജ്യത്തിനും കഴിയില്ല…യുഎസുമായുള്ള സഹകരണം വെനസ്വേലയെ ധനികന്മാരാക്കും, മഡുറോയെ യുഎസിൽ‌ വിചാരണ ചെയ്യും ട്രംപ്, ആക്രമണം നടത്തിയത് ഡെൽറ്റ ഫോഴ്സ്?