Tag: vellappally nateasan

സമുദായത്തിന്റെ അന്തകൻ!! എസ്എൻ ട്രസ്റ്റിന്റെ മൂന്ന് ആശുപത്രികൾ വെള്ളാപ്പള്ളി നടേശൻ വിറ്റുതുലച്ചു, മകനു കേന്ദ്രത്തിൽ അധികാരം കിട്ടാൻ ബിജെപിയെ പ്രീണിപ്പിക്കുന്ന കുടിലതന്ത്രം- ശ്രീനാരായണ സേവാസംഘം
കഴിഞ്ഞ 9 വർഷമായി അനുമതിക്ക് ശ്രമിക്കുന്നില്ലേയെന്ന് റിപ്പോർട്ടർ… ‘താൻ കുറേ കാലമായി തുടങ്ങിയിട്ട്, പോടോ’- നാക്ക് കടിച്ചുപിടിച്ച് മാധ്യമപ്രവർത്തകരുടെ മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹം, പരാമർശങ്ങൾ ശ്രീനാരായണ ധർമത്തിന് വിരുദ്ധം, വെള്ളാപ്പള്ളി പ്രസ്താവനകൾ തിരുത്തണം- ഡിവൈഎഫ്‌ഐ
എംഎൻ ഗോവിന്ദൻ അടക്കമുള്ള ആളുകൾ എന്റെ കാറിൽ കയറിയിട്ടുണ്ട്, എൻറെ കയ്യിൽ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോൾ സിപിഐ നേതാക്കൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും ഓർമയുണ്ട്- വെള്ളാപ്പള്ളി, തെറ്റായ വഴിക്ക് ഒരു രൂപ പോലും സിപിഐക്കാർ വാങ്ങില്ല, തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിക്കാണും,- വെള്ളപ്പള്ളി, ബിനോയ് വിശ്വം പോര് മുറുകുന്നു
വാർഡ് കമ്മിറ്റി തെരഞ്ഞെടുത്തയാളെ സ്ഥാനാർത്ഥിയാക്കിയില്ല, പകരം വെള്ളാപ്പള്ളിയുടെ നോമിനി സ്ഥാനാർഥി!! മാരാരിക്കുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവച്ചു
സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല ; വിദേശകമ്പനികള്‍ ഇതില്‍ നിക്ഷേപം നടത്തുന്നത് മുടക്കുന്ന ഓരോ പണത്തിലും ലാഭം കണ്ടെത്താനാണ്