BREAKING NEWS ഇതിലും ഭേദം ആ ഇറാനുമായി യുദ്ധം ചെയ്ത് തട്ടിപ്പോകുന്നതായിരുന്നു!! ലോകത്തിലെ ഏറ്റവും വലിയ, അത്യാധുനിക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഗെറാൾഡ് ആർ ഫോർഡിൽ ഒന്നു കക്കൂസിൽ പോകാൻ പോലും പറ്റുന്നില്ല, അറ്റകുറ്റപ്പണികൾ നടത്താത്തിനാൽ 650 ശുചിമുറികൾ പ്രവർത്തന രഹിതം, സൈനികർക്ക് ‘മുട്ടൽ’ പിടിച്ചുനിർത്തേണ്ടി വരുന്നത് 45 മിനിറ്റോളം… ഓരോ തവണയും ആസിഡ് ഫ്ലഷിന് ചിലവാക്കേണ്ടി വരുന്നത് 400,000 ഡോളർ by pathram desk 5 February 25, 2026