Tag: udf
BREAKING NEWS
രമ്യയുടേത് ഗുരുതര വീഴ്ച, ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം, കെപിസിസി ഭാരവാഹി യോഗത്തിൽ വിമര്‍ശനവുമായി എം.എം ഹസൻ, യോഗത്തില്‍ പങ്കെടുക്കാതെ രമ്യ ഹരിദാസ്
BREAKING NEWS
‘കേട്ടുകേൾവിയില്ലാത്ത നിരവധി സംഭവങ്ങൾ, മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ട സംഭവമാണ് ചിറയിൻകീഴ് എംഎൽഎ മാതൃകയാക്കിയത്;യു.ഡി.എഫ് അഹങ്കാരത്തിന്റെ കൊടുമുടിയിൽ, ഇനി എന്തൊക്കെ കാണേണ്ടി വരുമോ? ’: എം.വി. ജയരാജൻ
BREAKING NEWS
‘എന്റെ നിരീക്ഷണം ക്ഷണമായി കാണുന്നതിൽ അർത്ഥമില്ല; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചതല്ല, എഴുതിയത് രാഷ്ട്രീയ സാധ്യതകൾ‘; വിശദീകരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ
BREAKING NEWS
‘ഇങ്ങോട്ട് പോരേന്നേ,രാഷ്ട്രീയം മാറാതെ മുന്നണി മാറാം; രാഷ്ട്രീയത്തിൽ ജനപ്രതിനിധികളുടെ കൂടുമാറ്റവും മുന്നണി മാറ്റവും പുതിയ സംഭവമല്ലല്ലോ?’; സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ.എൻ.എ ഖാദർ; ‘എൽഡിഎഫ് അനൈക്യമുന്നണിയായി പുകയുന്നു’
BREAKING NEWS
’മുഖ്യമന്ത്രിയുടെ ശിരസ്സിനകത്ത് വിചാരധാര; എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പാടാൻ ക്വയറിനെ അയച്ചത് സതീശനായിരിക്കും; ഗണഗീതം പാടണമെന്ന് കേന്ദ്രം പറഞ്ഞാൽ അതും ചെയ്യും; യു.ഡി.എഫും ബി.ജെ.പിയും അനിയൻബാവയും ചേട്ടൻബാവയും’: ചിന്ത ജെറോം