Social icon element need JNews Essential plugin to be activated.

Tag: udf

‘ഇങ്ങോട്ട് പോരേന്നേ,രാഷ്ട്രീയം മാറാതെ മുന്നണി മാറാം; രാഷ്ട്രീയത്തിൽ ജനപ്രതിനിധികളുടെ കൂടുമാറ്റവും മുന്നണി മാറ്റവും പുതിയ സംഭവമല്ലല്ലോ?’; സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ.എൻ.എ ഖാദർ; ‘എൽഡിഎഫ് അനൈക്യമുന്നണിയായി പുകയുന്നു’
​’മുഖ്യമന്ത്രിയുടെ ശിരസ്സിനകത്ത് വിചാരധാര; എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പാടാൻ ക്വയറിനെ അയച്ചത് സതീശനായിരിക്കും; ഗണഗീതം പാടണമെന്ന് കേന്ദ്രം പറഞ്ഞാൽ അതും ചെയ്യും; യു.ഡി.എഫും ബി.ജെ.പിയും അനിയൻബാവയും ചേട്ടൻബാവയും’: ചിന്ത ജെറോം
’ആട്ടും തുപ്പും സഹിച്ച് അവിടെ നിൽക്കണോ? വന്നാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കും’: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്; എൽഡിഎഫിൽ പോര് മുറുകുന്നു; ദേശാഭിമാനിയിൽ സിപിഐക്കെതിരെ രൂക്ഷവിമർശനവുമായ് സിഎൻ മോഹനൻ
“ബ്രൂട്ടസേ നീയും! എന്നെനിക്ക് തോന്നിയില്ല,  എനിക്കിത് അന്നേ മനസ്സിലായി; പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും വേദനിപ്പിച്ചു എന്നത് സത്യം തന്നെയാണ്; എൻ്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ് “: ബേപ്പൂരിലെ തോൽവിയിൽ പി.വി അൻവർ.
100 ദിനം പൂർത്തിയാകുന്ന ആഹ്ലാദത്തിൽ സതീശൻ സർക്കാർ; അതിനിടെ ഒരു കല്ലുകടി, കെ. മുരളീധരനും റോജി എം ജോണിനും ഇടയിൽ മുറുമുറുപ്പ്;പ്രൊഫഷണൽ കോഴ്‌സുകളുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയുടെ അധ്യക്ഷനെ നിയമിച്ചതിനെ ചൊല്ലി തർക്കം
Page 2 of 13 1 2 3 13