Tag: udf
BREAKING NEWS
100 ദിനം പൂർത്തിയാകുന്ന ആഹ്ലാദത്തിൽ സതീശൻ സർക്കാർ; അതിനിടെ ഒരു കല്ലുകടി, കെ. മുരളീധരനും റോജി എം ജോണിനും ഇടയിൽ മുറുമുറുപ്പ്;പ്രൊഫഷണൽ കോഴ്‌സുകളുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയുടെ അധ്യക്ഷനെ നിയമിച്ചതിനെ ചൊല്ലി തർക്കം
BREAKING NEWS
ക്യാബിനറ്റ് റാങ്ക് പദവി;ജോസഫ്, മുനീർ, കാപ്പൻ എന്നിവർക്കായി ഘടകകക്ഷി ; മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ
BREAKING NEWS
കസേരകൾ ഒഴിഞ്ഞുതന്നെ; ഏതെല്ലാം ആർക്കൊക്കെ? തീരുമാനമാക്കാനാകാതെ യുഡിഎഫ്; ബോർഡ്, കോർപ്പറേഷൻ, കമ്മീഷൻ പദവികൾക്കായി പിടിവലി; വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിനും ഐഷ പോറ്റിയ്ക്കും താൽപര്യം
BREAKING NEWS
‘ലക്ഷം കോടിയുടെ കടം’ പ്രചാരണം അടിസ്ഥാനരഹിതം; വിഡി സതീശന് കണക്ക് നിരത്തി മറുപടിയേകി പിണറായിയുടെ ബദൽ ധവളപത്രം
BREAKING NEWS
തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കം പൊളിഞ്ഞു, പിൻതുണയ്ക്കില്ലെന്ന് എൽഡിഎഫ്, കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് പ്രമേയം കൊണ്ടുവരുന്നത് ഭാവിയിൽ രാഷ്ട്രീയമായി ദോഷം ചെയ്യും- വിലയിരുത്തൽ