Social icon element need JNews Essential plugin to be activated.

Tag: udf

“പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്ത് തല്ലും കൊണ്ടു ജയിലിലും പോയി”, നിമയസഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടും സീറ്റ് നല്‍കിയില്ല, 10 വര്‍ഷമായി മഷിയിട്ട് നോക്കിയിട്ടും കാണാത്തവരാണ് ഇന്ന് ഭരണം നിയന്ത്രിക്കാന്‍ മുന്നില്‍, പുതിയ അധികാരകേന്ദ്രങ്ങൾ വരുമ്പോള്‍ കഷ്ടപ്പെട്ടലര്‍ കര്‍ട്ടന് പുറകിലേക്കാവും- കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി.
കാശ് വാങ്ങി സ്വന്തം സ്ഥാനാര്‍ത്ഥിയെ ചതിച്ചു, ഒറ്റുകാരുടെ പട്ടിക കയ്യിലുണ്ട്, അന്വേഷണ കമ്മിഷനെ വയ്ക്കാന്‍ യുഡിഎഫ് യോഗം,  കാലുവാരിയവരെ കാലിൽ തൂക്കിയെറിയണമെന്ന് പ്രവര്‍ത്തകര്‍
തൊലിക്കട്ടി സമ്മതിക്കണം… ഇനി വിശുദ്ധന്‍ ആയി പ്രഖ്യാപിക്കുമോ?? ഇതിനാണോ സ്ത്രീകള്‍ യുഡിഎഫിന് വോട്ട് ചെയ്തത്?? നിങ്ങള്‍ ഭരണകക്ഷിയാണെന്ന് ഓര്‍ക്കണം, രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സെല്‍ഫിയെടുത്തതിനു പിന്നാലെ ഫിറോസിനും തഹിലിയക്കും വിമര്‍ശനം
‘അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി‘-കോൺ​ഗ്രസ് ഫോർമുല; നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പ് പദവിയോ ലീ​ഗിന് ലഭിച്ചേക്കും; കുഞ്ഞാലിക്കുട്ടിയുടെ കാര്യം ഉറപ്പ്; ജോസഫ് വിഭാ​ഗത്തിനും ആർഎസ്പിയ്ക്കും പ്രതീക്ഷയുണ്ട്; ആരെയൊക്കെ പരി​ഗണിക്കും?
Page 4 of 13 1 3 4 5 13