Tag: trump
BREAKING NEWS
ബാക്ഗ്രൗണ്ടിൽ അമേരിക്കൻ സ്ഫോടനത്തിൽ ചിഹ്നിച്ചിതറുന്ന ഇറാൻ, കയ്യിൽ തോക്കും കയ്യിലേന്തി ട്രംപ്… ‘ഇനി മര്യാദക്കാരനായിരിക്കില്ല (No more Mr Nice Guy), ഒപ്പിടുന്നതാണ് ഇറാന് നല്ലത്’- മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ പോസ്റ്റർ
BREAKING NEWS
‘ഇറാനെ മുട്ടു കുത്തിച്ചേ അടങ്ങൂ‘; ഹൊർമുസിൽ പിടിമുറുക്കാനുള്ള നീക്കവുമായി യു.എസ്; ‘ദീർഘകാല ഉപരോധത്തിന്’ ഉത്തരവിട്ട് ട്രംപ്; ഇറാനിൽ 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്
BREAKING NEWS
അടച്ചിട്ട ഹോർമുസ് എത്രയും പെട്ടന്ന് തുറന്നു തരണം പ്ലീസ്… ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണ്, വൻ തകർച്ചയെ നേരിടുകയാണ് രാജ്യം… ഇറാൻ അമേരിക്കയുടെ സഹായം അഭ്യർഥിച്ചു- ട്രംപ്
BREAKING NEWS
ട്രംപിന്റെ പുതിയ തന്ത്രമോ ‘സേവ് അമേരിക്ക ആക്ട്’? അമേരിക്കയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ല, ലോകത്തിനു മുന്നിൽ യുഎസിനെ പരിഹാസ പാത്രമാക്കുന്നു, തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാരോട് സഹായം അഭ്യർഥിച്ച് ട്രംപ്!! എതിർത്ത് ഡെമോക്രാറ്റുകൾ
BREAKING NEWS
“വെടിയുതിര്‍ത്തപ്പോള്‍ തനിക്ക് ഭയം തോന്നിയില്ല”, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് നിലത്ത് കിടക്കാന്‍ തയ്യാറായത്, താന്‍ റേപ്പിസ്‌റ്റോ ശിശുപീഡകനോ അല്ല, അക്രമി കൊണ്ടുവന്ന മാനിഫെസ്‌റ്റോ വായിക്കാന്‍ കാത്തിരിക്കുകയാണെന്ന് ട്രംപ്