Social icon element need JNews Essential plugin to be activated.

Tag: trump

ബാക്​ഗ്രൗണ്ടിൽ അമേരിക്കൻ സ്ഫോടനത്തിൽ ചിഹ്നിച്ചിതറുന്ന ഇറാൻ, കയ്യിൽ തോക്കും കയ്യിലേന്തി ട്രംപ്… ‘ഇനി മര്യാദക്കാരനായിരിക്കില്ല (No more Mr Nice Guy), ഒപ്പിടുന്നതാണ് ഇറാന് നല്ലത്’- മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ പോസ്റ്റർ
‘ഇറാനെ മുട്ടു കുത്തിച്ചേ അടങ്ങൂ‘; ഹൊർമുസിൽ പിടിമുറുക്കാനുള്ള നീക്കവുമായി യു.എസ്; ‘ദീർഘകാല ഉപരോധത്തിന്’ ഉത്തരവിട്ട് ട്രംപ്; ഇറാനിൽ 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്
‘അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു, അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു… ഈ പരാമർശങ്ങൾ തീർത്തും വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതും… ഇന്ത്യ- യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല’.. ‘ഹെൽ-ഹോൾ’ പരാമർശത്തിൽ ചുട്ട മറുപടിയുമായി ഇന്ത്യ
അമേരിക്കയ്ക്ക് ഒരുത്തന്റേയും സഹായം ആവശ്യമില്ല, ഇറാനിൽ സൈന്യത്തെ നേരിട്ട് വിന്യസിക്കുന്നതിൽ എനിക്ക് യാതൊരു ഭയവുമില്ല!! നാറ്റോയുടെ സഹായം ഇനി വേണ്ട, എന്നാലും അവർ ചെയ്തത് ഏറ്റവും വലിയ പിഴവാണ്, ഇസ്രയേൽ വെറും പങ്കാളി മാത്രം… ഖാർഗ് ദ്വീപും ഇസ്ഫഹാനിലെ ആണവ സൗകര്യവും കൈവശപ്പെടുത്താനുള്ള സാധ്യതകൾ പരിഗണനയിൽ- ട്രംപ്
“വെടിയുതിര്‍ത്തപ്പോള്‍ തനിക്ക് ഭയം തോന്നിയില്ല”,  ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് നിലത്ത് കിടക്കാന്‍ തയ്യാറായത്, താന്‍ റേപ്പിസ്‌റ്റോ ശിശുപീഡകനോ അല്ല,   അക്രമി കൊണ്ടുവന്ന മാനിഫെസ്‌റ്റോ വായിക്കാന്‍ കാത്തിരിക്കുകയാണെന്ന് ട്രംപ്
Page 20 of 88 1 19 20 21 88